Activate your premium subscription today
മിർപുർ ∙ രാജ്യാന്തര ക്രിക്കറ്റിൽ ഔട്ടാകാൻ ‘ഔട്ട് ഓഫ് ദ് ബോക്സ്’ വഴികൾ കണ്ടെത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് താരങ്ങൾ. ഏകദിന ലോകകപ്പിൽ ശ്രീലങ്കൻ താരം ആൻജലോ മാത്യൂസ് ടൈംഡ് ഔട്ട് ആയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കും മുൻപേ ഒബ്സ്ട്രക്റ്റിങ് ദ് ഫീൽഡ് നിയമപ്രകാരം പുറത്തായിരിക്കുകയാണ് ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖുർ റഹിം.
ധാക്ക∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ വിചിത്രമായ രീതിയിൽ പുറത്തായി ബംഗ്ലദേശ് താരം മുഷ്ഫിഖർ റഹീം. ബാറ്റിങ്ങിനിടെ പന്തു കൈ കൊണ്ടു തട്ടിയതിനാണ് മുഷ്ഫിഖർ റഹീം പുറത്തായത്. ക്രിക്കറ്റിൽ അപൂർവമായി മാത്രം സംഭവിക്കാറുള്ള ഒബ്സ്ട്രക്ടിങ് ദ് ഫീൽഡ് ഔട്ടായാണ് മുഷ്ഫിഖറിന്റെ മടക്കം.
ചിറ്റഗോങ് (ബംഗ്ലദേശ്)∙ സെഞ്ചറി നേടുമ്പോൾ, ക്രിക്കറ്റ് ഇതിഹാസം സർ ഡോണൾഡ് ബ്രാഡ്മാനുമായി ബംഗ്ലദേശ് ആരാധകർ തന്നെ താരതമ്യം ചെയ്യുന്നതു കേട്ടിട്ടുണ്ടെന്നും എന്നാൽ താൻ English Summary, Sri Lanka, Bangladesh, Mushfiqur Rahim, Sir Donald Bradman, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
മസ്കത്ത് ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ റൗണ്ടിൽ ബംഗ്ലദേശിനെ അട്ടിമറിച്ച് സ്കോട്ട്ലൻഡ്. യോഗ്യതാ റൗണ്ടിലെ 2–ാം മത്സരത്തിൽ 6 റൺസിനാണ് സ്കോട്ട്ലൻഡിന്റെ ജയം. സ്കോർ: സ്കോട്ട്ലൻഡ്– 20 ഓവറിൽ 9ന് 140. ബംഗ്ലദേശ്–20 ഓവറിൽ 7ന് 134. 25 പന്തിൽ 42 റൺസെടുത്തും പിന്നീട് 2 വിക്കറ്റ് വീഴ്ത്തിയും മിന്നിയ
കയ്യിലിരിപ്പിന്റെ പേരിൽ അർഹമായ സ്ഥാനങ്ങളോ പരിഗണനയോ ലഭിക്കാതെ പോകുന്നവരുടെ കൂട്ടത്തിൽ മുൻനിരയിലാകും ബംഗ്ലദേശ് മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഷ്ഫിഖുർ റഹീമിന്റെ സ്ഥാനം. കളത്തിനകത്തും പുറത്തുമുള്ള റഹീമിന്റെ ‘തല്ലുകൊള്ളിത്തരം’ അഥവാ അപക്വമായ, സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത ചെയ്തികൾ കാരണം അദ്ദേഹം
ധാക്ക∙ ശ്രീലങ്കൻ ക്രിക്കറ്റിന്റെ തകർച്ചയിലേക്കുള്ള ചൂണ്ടുപലകയായി ബംഗ്ലദേശിനെതിരെ ചരിത്രത്തിലാദ്യമായി ഏകദിന പരമ്പര നഷ്ടം. ബംഗ്ലദേശിൽ പര്യടനം നടത്തുന്ന ശ്രീലങ്കൻ ടീം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റതോടെയാണ് പരമ്പര കൈവിട്ടത്. മഴമൂലം രണ്ടു തവണ തടസ്സപ്പെട്ട രണ്ടാം
ധാക്ക∙ ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരത്തോട് അപമര്യാദയായി പെരുമാറിയ ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം പരസ്യമായി മാപ്പുപറഞ്ഞു. ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പിനിടെ മുഷ്ഫിഖുർ റഹിം സഹതാരമായ നാസും അഹമ്മദിനോട് കയർത്തതും തല്ലാൻ കയ്യോങ്ങിയതും വിവാദമായിരുന്നു. ഈ
ധാക്ക∙ ബംഗ്ലാദേശിൽ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പ് നടക്കുകയാണ്. 20 മത്സരങ്ങൾക്കു ശേഷം മുന്നിലെത്തിയ നാലു ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു. തിങ്കളാഴ്ച നടന്ന നിർണായക മത്സരത്തിൽ ബെക്സിംകോ ധാക്കയും ഫോർച്യൂൺ ബരിഷാലുമാണ്
റൺ ചേസിങ്ങിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മികവ് പ്രശസ്തമാണ്. വിജയ ലക്ഷ്യങ്ങൾ ബാറ്റു കൊണ്ടു മറികടക്കുന്നതും രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങി ഇന്ത്യയെ കോലി വിജയത്തിലെത്തിക്കുന്നതും ആരാധകർ പല തവണ ക്രിക്കറ്റ് മൈതാനങ്ങളിൽ കണ്ടു. ചേസിങ്ങിലാണെങ്കിലും കോലി എല്ലായ്പ്പോഴും... Kolhi
മിർപുർ∙ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലദേശ് ബാറ്റ്സ്മാനെന്ന നേട്ടത്തിലായിരുന്നു തന്റെ കണ്ണെന്ന തുറന്ന പ്രഖ്യാപനവുമായി മുഷിഫിഖുർ റഹിം. സിംബാബ്വെയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ കരിയറിലെ മൂന്നാം ഇരട്ടസെഞ്ചുറി കണ്ടെത്തിയതിനു പിന്നാലെയാണ് റഹിമിന്റെ
Results 1-10 of 12