Activate your premium subscription today
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പമുള്ള മൂന്നു ബോളർമാരെ നാട്ടിലേക്ക് തിരിച്ചയയ്ക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഇന്ത്യൻ ടീമിലെ ബോളിങ് സംഘത്തിൽ ഉൾപ്പെട്ട യഷ് ദയാൽ, മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവരെയാണ് ഉടൻ നാട്ടിലേക്ക്
അനന്ത്പുർ∙ തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറിയുമായി പടനയിക്കുന്ന ക്യാപ്റ്റൻ അഭിമന്യു ഈശ്വരന്റെ മികവിൽ, ഇന്ത്യ ഡിയ്ക്കെതിരായ ദുലീപ് ട്രോഫി മത്സരത്തിൽ ഇന്ത്യ ബി പൊരുതുന്നു. മലയാളി താരം സഞ്ജു സാംസൺ പൊരുതി നേടിയ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ 349 റൺസെടുത്ത ഇന്ത്യ ഡിയ്ക്കെതിരെ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 58 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലാണ് ഇന്ത്യ ബി. വാഷിങ്ടൻ സുന്ദർ 39 റൺസോടെയും രാഹുൽ ചാഹർ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. നാലു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 139 റൺസ് പിന്നിലാണ് ഇന്ത്യ ബി.
ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ബിയ്ക്കെതിരെ ഇന്ത്യ എ ശക്തമായ നിലയിൽ. ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 321 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യ എ, രണ്ടാം ദിനം കളി നിർത്തുമ്പോൾ 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 187 റൺസ് പിന്നിൽ. റിയാൻ പരാഗ് (49 പന്തിൽ 27), കെ.എൽ. രാഹുൽ (80 പന്തിൽ 23) എന്നിവരാണ് ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
ന്യൂഡൽഹി∙ പുറമേക്കു ഗൗരവക്കാരനും കാർക്കശ്യകാരനുമായി തോന്നുമെങ്കിലും, മത്സരം തോൽക്കുമ്പോൾ വിതുമ്പിക്കരയുന്ന ആ പഴയ കൊച്ചുകുട്ടി തന്നെയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ എന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജ്. തോൽവി പണ്ടു മുതലേ ഗംഭീർ സഹിക്കില്ലെന്ന് സഞ്ജയ് ഭരദ്വാജ് വെളിപ്പെടുത്തി. അണ്ടർ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ദീപ് സെയ്നി വിവാഹിതനായി. സ്വാതി അസ്താനയാണു വധു. സെയ്നിയും സ്വാതിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. വിവാഹചിത്രങ്ങള്‍ ഇന്ത്യൻ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘‘നിന്നോടൊപ്പം എല്ലാം പ്രണയത്തിന്റെ ദിനങ്ങളായിരിക്കും’’
ധാക്ക ∙ ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ രോഹിത് ശർമയ്ക്ക്, ബംഗ്ലദേശിനെതിരെയ ധാക്കയിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നഷ്ടമാകും. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ് (ബിസിസിഐ) ഇക്കാര്യം അറിയിച്ചത്. നിലവിൽ മുംബൈയിൽ ചികിത്സയിലാണ് രോഹിത്. പരുക്കേറ്റ പേസ് ബോളർ നവ്ദീപ് സെയ്നിയും
മുംബൈ∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 21 റൺസ് വഴങ്ങിയ രവിചന്ദ്രൻ അശ്വിന്റെ ഓവറിനു ശേഷം നവ്ദീപ് സെയ്നിയെക്കൊണ്ടു ബോൾ Rajasthan Royals, Royal Challangers Banglore, IPL, Sanju Samson, R. Ashwin, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
അഹമ്മദാബാദ് ∙ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പര ഈ മാസം ആറിന് തുടങ്ങാനിരിക്കെ, ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി താരങ്ങൾക്ക് കോവിഡ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ സംഘത്തിലെ എട്ട് പേർക്കു കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇതിൽ മൂന്നു പേർ 18 അംഗ ടീമിലെ അംഗങ്ങളും ഒരാൾ
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു രാഷ്ട്രീയ പാർട്ടിയാണെങ്കിൽ ഏറ്റവും കൂടുതൽ പുതുമുഖങ്ങളെ കളത്തിലിറക്കിയതിനുള്ള ട്രോഫി ഉറപ്പിക്കാമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇപ്പോൾ ഇംഗ്ലണ്ടിനെതിരെയും എത്രയെത്ര യുവ പ്രതിഭകളാണു ബാറ്റ് കൊണ്ടും ബോളുകൊണ്ടും ‘വോട്ട് ചോദിച്ച്’ ഇന്ത്യൻ ജഴ്സിയിൽ
മുംബൈ∙ ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്യുവി
Results 1-10 of 14