Activate your premium subscription today
ദുബായ്∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ രവിചന്ദ്രൻ അശ്വിനും മയാങ്ക് അഗർവാളും. കിവീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഉജ്വല ബോളിങ് പ്രകടനത്തിലൂടെ പരമ്പരയുടെ താരമായി
മുംബൈ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിനായും ഇന്ത്യയ്ക്കായും കളത്തിലിറങ്ങിയ 22 താരങ്ങളെ മറികടന്ന്, ഒരു ലക്ഷം രൂപയുടെ പുരസ്കാരം സ്വന്തമാക്കി കിവീസിന്റെ പകരക്കാരൻ താരം. വാങ്കഡെയിൽ പകരക്കാരനായി എത്തിയ മിച്ചൽ സാന്റ്നറാണ് മറ്റു താരങ്ങളെ കടത്തിവെട്ടി ഒരു ലക്ഷം രൂപയുടെ പുരസ്കാരം അടിച്ചെടുത്തത്.
മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. അദ്ഭുതങ്ങൾക്കും ഇടമില്ല. പ്രതീക്ഷിച്ചതിലും നേരത്തേ ന്യൂസീലൻഡ് മധ്യനിരയും വാലറ്റവും ബാറ്റുവച്ചു കീഴടങ്ങിയതോടെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസുമായി നാലാം ദിനം ബാറ്റിങ്
മുംബൈ ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്കു മുന്നിൽ ന്യൂസീലൻഡ് പതറുന്നു. 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന് രണ്ടാം ഇന്നിങ്സിൽ ഇതിനകം അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ്
മുംബൈ∙ ഏതാനും വർഷങ്ങൾക്കു മുൻപ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിനായി നെറ്റ്സിൽ പന്തെറിഞ്ഞ ചരിത്രമുണ്ട് അജാസ് പട്ടേലിന്. അതിനും വളരെ മുൻപ് മുംബൈയിൽ ജനിച്ച്, എട്ടാം വയസ്സുവരെ മുംബൈയിൽ വളർന്ന കുട്ടിക്കാലത്തിന്റെ ഓർമയുമുണ്ട് അദ്ദേഹത്തിന്. ജനിച്ച നാടിന്റെ
മുംബൈ ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. ഒന്നാം ഇന്നിങ്സിൽ 263 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ, രണ്ടാം ദിനം കളിനിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടം കൂടാതെ 69 റൺസ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ മയാങ്ക് അഗർവാൾ 38 റൺസോടെയും,
മുംബൈ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ വിവാദപരമായി ഔട്ട് അനുവദിച്ച അംപയർമാർക്കെതിരെ മുൻ ഇന്ത്യൻ താരം വസിം ജാഫർ രംഗത്ത്. ട്വിറ്ററിലൂടെയാണ് ജാഫറിന്റെ വിമർശനം. സാമാന്യ ബോധമുണ്ടെങ്കിൽപ്പോലും വിരാട് കോലി ഔട്ടല്ലെന്ന് വ്യക്തമാകുമായിരുന്നുവെന്ന് വസിം ജാഫർ
മുംബൈ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. ചെറിയ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ കോലി അക്കൗണ്ട് തുറക്കും മുൻപേ പുറത്തായിരുന്നു. നാലു പന്തുകൾ മാത്രം നേരിട്ട കോലി, അജാസ് പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്.
കളിക്കളത്തിൽ വെളിച്ചമുണ്ടോ ഇല്ലയോ എന്ന് അന്തിമമായി തീരുമാനിക്കുന്നത് അംപയർ ആണെങ്കിലും ആ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ബാറ്റിങ് ടീമിന് മാത്രമാണു സാധിക്കുക. വെളിച്ചക്കുറവാണെന്ന് അംപയർ തീരുമാനിച്ച ശേഷവും ബാറ്റിങ് ടീമിനു വേണമെങ്കിൽ ബാറ്റിങ്
Results 1-10 of 37