Activate your premium subscription today
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
കോട്ടയം∙ സിപിഎമ്മിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെ സിപിഐയുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന് വിവരം. സിപിഐയുടെ മണ്ണാർക്കാട്ടെ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പു ലഭിച്ചതായുമാണു വിവരം. എന്നാൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പാർട്ടിയുടെ അഭ്യൂദയകാംക്ഷികൾ സന്ദീപുമായി സംസാരിച്ചിട്ടുണ്ടെന്നും സിപിഐ വൃത്തങ്ങൾ മനോരമ ഓൺലൈനിനോടു സ്ഥിരീകരിച്ചു. പദവി കൊടുത്തു ആരെയും സ്വീകരിക്കുന്ന രീതി സിപിഐയ്ക്കില്ലെന്നാണു നേതാക്കൾ പറയുന്നത്. വാർത്ത തള്ളി സന്ദീപ് വാര്യരും രംഗത്തെത്തി.
കൽപറ്റ∙ ബിജെപി നേതാവ് സന്ദീപ് വാരിയർ ഇടതു നയം സ്വീകരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനോടൊപ്പം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദീപുമായി താൻ നേരിട്ട് സംസാരിച്ചിട്ടില്ല. ആരെങ്കിലും സംസാരിച്ചോ എന്നറിയില്ല. സിപിഎമ്മിലേക്ക് ആളെ എടുക്കുക എളുപ്പമല്ല. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റിയതും പാലക്കാട്ട് ബിജെപി നേതാവ് സന്ദീപ് വാരിയർ പാർട്ടിയുമായി ഇടഞ്ഞതുമായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകൾ. നവംബർ 13ന് നടക്കേണ്ടിയിരുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പ് 20ലേക്കാണ് മാറ്റിയത്. പാലക്കാട്ട് ബിജെപി നേതാക്കളിൽനിന്ന് അപമാനം നേരിട്ടു എന്ന് തുറന്നുപറഞ്ഞ്
പാലക്കാട്∙ അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. യുവമോർച്ചയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല. താൻ സംസ്ഥാന
ചെന്നൈ∙ തമിഴ്നാട് പ്രിമിയർ ലീഗിനിടെ (ടിഎൻപിഎൽ) സഹതാരത്തിനെതിരെ പൊട്ടിത്തെറിക്കുന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദിണ്ടിഗൽ ഡ്രാഗൺസ് – ചെപ്പോക്ക് സൂപ്പർ ഗില്ലീസ് മത്സരത്തിനിടെയാണ് സംഭവം. ദിണ്ടിഗൽ ഡ്രാഗൺസ് ടീമംഗമായ അശ്വിൻ, നിർണായക ഘട്ടത്തിൽ
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ കേരള താരങ്ങളും ലേലത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ട്. മലയാളി താരങ്ങൾക്കു പുറമേ, ഈ സീസണിൽ കേരളത്തിനായി കളിച്ച ശ്രേയസ് ഗോപാൽ, ജലജ് സക്സേന എന്നിവരടക്കം പത്തോളം താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സന്ദീപ് വാരിയരാണ് ഉയർന്ന വിലയുള്ള മലയാളി താരം. തമിഴ്നാടിനു വേണ്ടിയാണ് സന്ദീപ് കളിക്കുന്നത്. ബേസിൽ തമ്പി,
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ കീഴടക്കിയ ശേഷം ലക്നൗവിന്റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ നവീൻ ഉൾ ഹഖിനെ ഉന്നമിട്ട് മുംബൈയുടെ മലയാളി താരം സന്ദീപ് വാരിയർ. മൂന്ന് മാമ്പഴങ്ങൾ ടേബിളിൽ നിരത്തിയ ശേഷം മലയാളി താരം വിഷ്ണു വിനോദ്, കുമാര്‍ കാർത്തികേയ എന്നിവരോടൊപ്പം ഫോട്ടോയെടുത്താണ്
മുംബൈ∙ പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരം മലയാളി താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി പേസർ സന്ദീപ് വാരിയറെ ബുമ്രയുടെ പകരക്കാരനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചു. 2021 ല്‍ ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരം കളിച്ചിട്ടുള്ള താരമാണ്
വയനാട്ടില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദയ്ക്ക് ഇന്‍സുലിന്‍ പമ്പ് നല്‍കാമെന്ന വാക്ക് പാലിച്ച് സുരേഷ് ഗോപി. പാപ്പന് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപി നേരിട്ട് ഇക്കാര്യം വിളിച്ച് | Sandeep G Warrier, Suresh Gopi, Manorama News, Malayalam News
Results 1-10 of 13