Activate your premium subscription today
ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്നു വിരമിച്ചു. 2018 മുതൽ 2021 വരെ ഓസീസിനായി 35 ടെസ്റ്റുകൾ കളിച്ച പെയ്ൻ 23 എണ്ണത്തിൽ ക്യാപ്റ്റനായിരുന്നു. പന്തു ചുരണ്ടൽ വിവാദത്തിൽപ്പെട്ട് സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും വിലക്കിലായതാണ് വിക്കറ്റ് കീപ്പറായ പെയ്നെ നായകപദവിയിലെത്തിച്ചത്.
'ഒരു പരമ്പരയെ മൊത്തത്തിൽ അപകടത്തിൽ നിർത്തുന്ന കാര്യമാണ് ഇന്ത്യൻ താരങ്ങൾ ചെയ്തത്. എന്തിന് വേണ്ടി? .കുറച്ചു ഉപ്പേരി കഴിക്കാനോ? അതോ മറ്റെന്തെങ്കിലും? സത്യം പറഞ്ഞാൽ വളരെ സ്വാർത്ഥത നിറഞ്ഞ പെരുമാറ്റമാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്'...Tim Paine, India vs Australia, India series
മെൽബൺ ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ ഇനി പേസ് ബോളർ പാറ്റ് കമ്മിൻസ് നയിക്കും. അശ്ലീല സന്ദേശ വിവാദത്തിൽ കുരുങ്ങിയ ടിം പെയ്ൻ രാജിവച്ച ഒഴിവിലാണ് നിയമനം. ഡിസംബർ 8നു തുടങ്ങുന്ന ആഷസാണ് കമ്മിൻസിന്റെ ആദ്യ പരമ്പര. സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റൻ.
സിഡ്നി∙ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയച്ച സംഭവത്തിൽ ടിം പെയ്ൻ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതിനു പിന്നാലെ, ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് രംഗത്ത്. വ്യക്തിജീവിതത്തിൽ നൂറു ശതമാനം പൂർണരായ ആളുകളെ
സിഡ്നി∙ സഹപ്രവർത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും നഗ്നചിത്രങ്ങളും അയച്ചത് പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച ടിം പെയ്ന് പിന്തുണയുമായി ഭാര്യ ബോണി പെയ്ൻ രംഗത്ത്. ഈ സംഭവത്തിന്റെ പേരിൽ ഒരു പ്രാവശ്യം ഏറെ ബുദ്ധിമുട്ടിയതാണെന്ന് ചൂണ്ടിക്കാട്ടിയ ബോണി,
സിഡ്നി ∙ ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചതിനു പിന്നാലെ, രാജിയിലേക്കു നയിച്ച വിവാദങ്ങളിൽ പ്രതികരണവുമായി ടിം പെയ്ൻ രംഗത്ത്. വിവാദങ്ങൾക്ക് കാരണമായ ആ സന്ദേശങ്ങൾ ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, എന്നെങ്കിലും ഒരിക്കൽ അതെല്ലാം പുറത്താകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായി
സിഡ്നി∙ ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഒരിക്കൽക്കൂടി കടുത്ത പ്രതിസന്ധിയിലാക്കിയ ലൈംഗിക വിവാദത്തിൽ കുരുങ്ങിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ടിം പെയ്ൻ ദേശീയ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു. ലൈംഗിക വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് മുപ്പത്താറുകാരനായ ടിം പെയ്ൻ
ന്യൂഡൽഹി∙ 2020 ലോകകപ്പ് അടുത്ത മാസം തുടങ്ങാനിരിക്കെ ‘എല്ലാ ടീമുകളും അഫ്ഗാനിസ്ഥാനെ ബഹിഷ്കരിക്കണമെന്നുള്ള ഓസീസ് ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്നിന്റെ അഭിപ്രായ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച് അഫ്ഗാനിസ്ഥാൻ മുൻ നായകൻ അസ്ഗർ അഫാഗാൻ. Tim Paine, Asghar Afghan, Afganistan, Manorama News
സിഡ്നി∙ വികൃതിത്തരങ്ങളിലൂടെ എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന പതിവ് ഇന്ത്യൻ താരങ്ങൾക്കുണ്ടെന്നു വിമർശിച്ച ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ വിവാദക്കുരുക്കിൽ. എതിരാളികളുടെ ശ്രദ്ധ തെറ്റിക്കുന്ന പരിപാടികൾ കളത്തിൽ പുറത്തെടുത്താണ് ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നതെന്ന തരത്തിൽ ടിം പെയ്ൻ കഴിഞ്ഞ ദിവസം
സിഡ്നി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്താൻ തനിക്കു താൽപര്യമുണ്ടെന്ന് സ്റ്റീവ് സ്മിത്ത്. എന്നാൽ, തൽക്കാലം നായകസ്ഥാനം ഒഴിവില്ലെന്നു പരിശീലകൻ ജസ്റ്റിൻ ലാംഗർ. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ പന്തു ചുരണ്ടൽ വിവാദത്തിൽ കുടുങ്ങിയ സ്മിത്ത് വിലക്കു കഴിഞ്ഞ്
Results 1-10 of 15