Activate your premium subscription today
ന്യൂഡൽഹി∙ ഐതിഹാസിക ബാറ്റിങ് പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റിൽ വരവറിയിച്ച, മുൻ ഇന്ത്യൻ താരം കൂടിയായ വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന് 3 റൺസിന് ട്രിപ്പിൾ സെഞ്ചറി നഷ്ടം. കുച്ച് ബിഹാർ ട്രോഫിയിൽ മേഘാലയയ്ക്കെതിരായ മത്സരത്തിലാണ് വെറും മൂന്നു റൺസിന് ആര്യവീറിന് ട്രിപ്പിൾ സെഞ്ചറി നഷ്ടമായത്.
കൂച്ച് ബിഹർ ട്രോഫി അണ്ടർ–19 ക്രിക്കറ്റിൽ മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീറിന് ഇരട്ട സെഞ്ചറി. മേഘാലയയ്ക്കെതിരെ ഡൽഹിക്കു വേണ്ടി ഓപ്പണറായി ഇറങ്ങിയ ആര്യവീർ രണ്ടാംദിനം കളി നിർത്തുമ്പോൾ 229 പന്തിൽ പുറത്താകാതെ 200 റൺസ് നേടിയിട്ടുണ്ട്. 34 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതാണ് ആര്യവീറിന്റെ ഇരട്ട സെഞ്ചറി.
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കർ. ജജ്ജാർ മണ്ഡലത്തിലാണ് മനു ഭാക്കർ വോട്ടു രേഖപ്പെടുത്തിയത്. ഇരുപത്തിരണ്ടുകാരിയായ താരത്തിന്റെ കന്നിവോട്ടാണിത്. രാജ്യത്തിന്റെ വികസനത്തിനായി വോട്ടവകാശം വിനിയോഗിക്കേണ്ടത് യുവാക്കളുടെ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നും ഒട്ടേറെ ആരാധകരുള്ള സൂപ്പർതാരം വീരേന്ദർ സേവാഗും ‘രാഷ്ട്രീയ പിച്ചി’ലേക്ക്? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർഥിക്കായി സേവാഗ് പരസ്യമായി വോട്ടു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലെ തോശാം മണ്ഡലത്തിലെ കോൺഗ്രസ്
ന്യൂഡൽഹി∙ ഇന്ത്യൻ ജഴ്സിയിൽ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സേവാഗ് തുടങ്ങിയ പ്രമുഖർക്കൊപ്പം കളിച്ച താരം. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടു മത്സരങ്ങളിൽ കളിച്ച് വിസ്മൃതിയിലാണ്ടു പോയ താരം. ഒപ്പം കളിച്ച വമ്പൻമാരെല്ലാം ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസങ്ങളുടെ നിരയിലേക്കു വളർന്നപ്പോഴും
ധാക്ക∙ ഷാക്കിബ് അൽ ഹസനെതിരായ വിമർശനങ്ങളുടെ പേരിൽ വീരേന്ദർ സേവാഗിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബംഗ്ലദേശ് മുൻ ക്രിക്കറ്റ് താരം ഇമ്രുല് കായെസ്. ട്വന്റി20 ലോകകപ്പിൽ ഷാക്കിബ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ, താരം വിരമിക്കേണ്ട സമയമായെന്ന് സേവാഗ് പ്രതികരിച്ചിരുന്നു.
കിങ്സ്ടൗൺ∙ ഫോം കണ്ടെത്താൻ സാധിക്കാതിരുന്നതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്കു മറുപടിയുമായി ബംഗ്ലദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ ബാറ്റിങ്ങിൽ പതറിയ ഷാക്കിബ് ചെറിയ സ്കോറിനു പുറത്തായിരുന്നു.
മുംബൈ∙ ക്രിക്കറ്റ് താരങ്ങളുടെ കരിയറിൽ വിരമിക്കുന്നതിനായി ഒരു പ്രായം നിശ്ചയിക്കരുതെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരവും, യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇന്ത്യൻ നായകൻ രോഹിത് ശർമയേക്കുറിച്ച് സംസാരിക്കുമ്പോഴാണ്, വിരമിക്കാൻ പ്രായം ഒരു മാനദണ്ഡമാക്കരുത് എന്ന് യോഗ്രാജ് ആവശ്യപ്പെട്ടത്. വീരേന്ദർ
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള് എന്തുകൊണ്ടാണ് വിദേശ ലീഗുകളിൽ കളിക്കാത്തതെന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. ഒരു യുട്യൂബ് വിഡിയോയിൽ ആദം ഗിൽക്രിസ്റ്റിനോടു സംസാരിക്കുമ്പോഴായിരുന്നു സേവാഗിന്റെ പ്രതികരണം.
മുംബൈ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പിന്തുണച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം വീരേന്ദർ സേവാഗ്. രോഹിത് ശർമ കഴിഞ്ഞ കുറച്ചു സീസണുകളിലായി മുംബൈയ്ക്കു വേണ്ടി കപ്പൊന്നും നേടാത്തതിനാൽ, പാണ്ഡ്യയ്ക്ക് അക്കാര്യത്തിൽ ഭയമൊന്നും വേണ്ടെന്ന് സേവാഗ് പ്രതികരിച്ചു. തിങ്കളാഴ്ച നടന്ന മത്സരത്തിൽ സഞ്ജു സാംസൺ
Results 1-10 of 88