Activate your premium subscription today
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ ഇനിയും പിന്തുണയ്ക്കാൻ തനിക്കു താൽപര്യമില്ലെന്ന് ഇതിഹാസ താരം വസിം അക്രം. ട്വന്റി20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് വസീം അക്രമിന്റെ പ്രതികരണം. ആദ്യ രണ്ടു മത്സരങ്ങളില്‍ യുഎസിനോടും ഇന്ത്യയോടും പാക്കിസ്ഥാൻ തോറ്റിരുന്നു.
ധാക്ക∙ ബംഗ്ലദേശ് പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഡേവിഡ് മില്ലറുടെ വിവാഹം മാറ്റിവച്ചിരുന്നതായി വെളിപ്പെടുത്തൽ. പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം വാസിം അക്രമാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ ക്രിക്കറ്റ് താരം അബ്ദുല്ല ഷഫീഖ് നടത്തിയ ആഘോഷ പ്രകടനത്തിൽ രൂക്ഷവിമർശനവുമായി മുൻ താരം വാസിം അക്രം. ലഹോർ ക്വാലാൻഡേഴ്സും ഇസ്ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു തകർപ്പനൊരു ക്യാച്ചെടുത്ത താരത്തിന്റെ ആഘോഷ പ്രകടനം.
അഹമ്മദാബാദ് ∙ ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് ഫൈനലിൽ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം വലിയ തെറ്റായിപ്പോയെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സൂര്യകുമാർ യാദവിനു പകരം രവിന്ദ്ര ജഡേജയെ നേരത്തെ ഇറക്കിയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചെന്ന് ഗംഭീർ പറഞ്ഞു. ഗംഭീറിന്റെ
അഹമ്മദാബാദ്∙ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, വിരാട് കോലിയിൽ നിന്ന് ഇന്ത്യൻ ജഴ്സി ഒപ്പിട്ടു വാങ്ങിയത് രസിക്കാതെ പാക്ക് മുന്‍ താരം വാസിം അക്രം. ലോകകപ്പ് മത്സരത്തിനു പിന്നാലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽവച്ചാണ് ഇന്ത്യന്‍ ടീമിന്റെ ജഴ്സിയിൽ കോലിയെക്കൊണ്ട് ഒപ്പിടീച്ച് ബാബർ വാങ്ങിയത്.
ഇസ്ലാമബാദ്∙ ഏകദിന ലോകകപ്പിലെ നിലപാടിന്റെ പേരിൽ പാക്കിസ്ഥാന് ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി മുൻ പാക്കിസ്ഥാൻ താരം വാസിം അക്രം. ലോകകപ്പ് വേദി മാറ്റങ്ങളെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ പാക്കിസ്ഥാൻ സ്വയം ഇളിഭ്യരാകുകയാണെന്നും മുൻ ക്യാപ്റ്റൻ തുറന്നടിച്ചു. ഏകദിന ലോകകപ്പ്
ഇസ്ലാമബാദ്∙ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാനുള്ള എല്ലാ ശേഷിയും പാക്കിസ്ഥാനുണ്ടെന്ന് മുൻ ക്യാപ്റ്റൻ വാസിം അക്രം. ഏകദിന റാങ്കിങ്ങിലെ ഒന്നാം നമ്പർ ബാറ്റർ ബാബര്‍ അസം നയിക്കുന്ന പാക്കിസ്ഥാന് ടീമിൽ പ്രതിഭകൾ ഏറെയുണ്ടെന്നാണ് വാസിം അക്രമിന്റെ അവകാശവാദം. പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ നേരിടേണ്ട സാഹചര്യങ്ങൾ പരിചിതമാണെന്നും വാസിം അക്രം ഐസിസിയുടെ
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച് മൂന്നു വർഷമായെങ്കിലും മികച്ച പ്രകടനമാണ് എം.എസ്. ധോണി ഐപിഎല്ലിൽ നടത്തുന്നത്. 2023 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിച്ച ധോണി, അടുത്ത സീസൺ കളിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് ധോണി ഇതു
ഇസ്ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് മത്സരത്തിനിടെ കളി തോറ്റ ദേഷ്യത്തിൽ മുന്നിലിരുന്ന സോഫ ചവിട്ടിത്തെറിപ്പിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വസീം അക്രം. പിഎസ്എല്ലിൽ കറാച്ചി കിങ്സ് ടീമിന്റെ പ്രസിഡന്റാണ് അക്രം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിനോടു മൂന്നു
ഇസ്ലാമബാദ്∙ നജാം സേഥി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലപ്പത്തെത്തിയതിനു പിന്നാലെ വലിയ അഴിച്ചുപണികളാണ് പാക്ക് ക്രിക്കറ്റിൽ നടക്കുന്നത്. ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാനു വേണ്ടി പുതിയ സിലക്ഷൻ കമ്മിറ്റി നിലവില്‍ വന്നു. ടീമിന്റെ പരിശീലകനായി മുൻപ് പാക്കിസ്ഥാന്റെ
Results 1-10 of 21