Activate your premium subscription today
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് വിജയം. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3–2നാണ് റയൽ ജയിച്ചുകയറിയത്. ചാംപ്യൻസ് ലീഗിൽ ഒടുവിൽ നടന്ന അഞ്ചിൽ മൂന്നു കളികളും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്ന റയൽ, ഈ വിജയത്തോടെ നോക്കൗട്ട്
ബെൽഗ്രേഡ്∙ എൽ ക്ലാസിക്കോയിലേറ്റ കനത്ത തിരിച്ചടിയുടെ മുറിവുണങ്ങാതെ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗിലും തോൽവി വഴങ്ങിയപ്പോൾ, അന്നത്തെ ജയത്തിന്റെ മധുരമൂറുന്ന ഓർമകളുമായി ബാർസിലോന വീണ്ടും വിജയതീരത്ത്. റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ബാർസയുടെ വിജയം 5–2ന്. അതേസമയം, ഇംഗ്ലിഷ് വമ്പൻമാരായ
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് തകർപ്പൻ ജയം. ജർമൻ കരുത്തുമായെത്തിയ ബൊറൂസിയ ഡോർട്മുണ്ടിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ തകർത്തത്. ബ്രസീലിയൻ യുവതാരം വിനീസ്യൂസ് ജൂനിയർ ഹാട്രിക്കുമായി മിന്നിയ മത്സരത്തിൽ പിന്നിൽനിന്ന് തിരിച്ചടിച്ചാണ് റയലിന്റെ വിജയം. ആദ്യപകുതിയിൽ
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയവുമായി ആർസനൽ. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 20–ാം മിനിറ്റിൽ കയ് ഹാവർട്സും 35–ാം മിനിറ്റിൽ ബുകായോ സാകയുമാണ് ആർസനലിനായി ലക്ഷ്യം
കിരീടമുറപ്പിച്ചതിനു ശേഷമുള്ള ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം ആഘോഷിച്ചു ജയിക്കാമെന്ന പിഎസ്ജിയുടെ മോഹം ടുളൂസ് തകർത്തു. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ 3–1നാണ് ചാംപ്യൻമാരുടെ തോൽവി. 8–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും തിസ് ടാലിംഗ (13–ാം മിനിറ്റ്), യാൻ ബോഹോ (68), ഫ്രാങ്ക് മാഗ്രി (90+5) എന്നിവരുടെ ഗോളിൽ ടുളൂസ് അവിസ്മരണീയ വിജയം നേടി.
പാരിസ്∙ നിലവിലെ സീസണിന്റെ അവസാനം പിഎസ്ജി ക്ലബ്ബ് വിടുമെന്ന് ഫ്രഞ്ച് താരം കിലിയൻ എംബപെ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് എംബപെ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇതോടെ അടുത്ത സീസണിൽ എംബപെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിൽ ചേരുമെന്ന് ഏകദേശം ഉറപ്പായി.
പാരിസ്∙ ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ട് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ. പാരിസിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഡോർട്ട്മുണ്ട് കീഴടക്കിയത്. ആദ്യപാദ പോരാട്ടത്തിൽ ജർമൻ ക്ലബ്ബ് ഒരു ഗോളിനു വിജയിച്ചിരുന്നു.
ആരു ജയിക്കും എന്നതല്ല; പിഎസ്ജി എപ്പോൾ ജയിക്കും എന്നതാണ് ഫ്രഞ്ച് ലീഗ് ഫുട്ബോളിലെ ചോദ്യം! ജയിച്ചു കിരീടം ചൂടാനുള്ള അവസരം ശനിയാഴ്ച ലെ ഹാവെയ്ക്കെതിരെ സമനില വഴങ്ങി നഷ്ടമാക്കിയെങ്കിലും രണ്ടാമതുള്ള മോണക്കോ ഇന്നലെ ഒളിംപിക് ലിയോണിനെതിരെ 3–2നു തോറ്റതോടെ പിഎസ്ജി കിരീടമുറപ്പിച്ചു. ഫ്രഞ്ച് ലീഗിൽ പാരിസ് ക്ലബ്ബിന്റെ 12–ാം കിരീടമാണിത്.
മഡ്രിഡ് ∙ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ ബാഴ്സലോണ എഫ്സിയെ തകര്‍ത്ത് പിഎസ്ജി സെമി ഫൈനലില്‍. ആദ്യ പാദത്തില്‍ 3-2ന് ജയിച്ചതിന്റെ ആനുകൂല്യം കറ്റാലന്മാര്ക്ക് മുതലാക്കാനായില്ല. ബാഴ്സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം.
പാരിസ് ∙ പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ദെ പ്രിൻസസ് സ്റ്റേഡിയം. പിഎസ്ജി 2–1നു ലീഡ് എടുത്തു നിൽക്കെ ബാർസിലോന കോച്ച് ചാവി നടത്തിയതു 2 സബ്സ്റ്റിറ്റ്യൂഷനുകൾ. മൈതാനത്തിറങ്ങി ആദ്യമിനിറ്റിൽതന്നെ മിഡ്ഫീൽഡർ പെദ്രിയുടെ സൂപ്പർ അസിസ്റ്റ്. റാഫിഞ്ഞയുടെ ഗോളിൽ ബാർസ പിഎസ്ജിക്ക് ഒപ്പം (2–2). പിന്നീട് സെൻട്രൽ ഡിഫൻഡർ ആന്ദ്രേയാസ് ക്രിസ്റ്റൻസന്റെ ഊഴമായിരുന്നു. ക്രിസ്റ്റൻസൻ ഇറങ്ങി രണ്ടാം മിനിറ്റിൽ ബാർസയുടെ വിജയഗോൾ പിറന്നു. 2–1നു പിന്നിൽനിന്ന ബാർസിലോനയ്ക്കു 3–2 വിജയം. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ ആദ്യപാദം വിജയിച്ച ബാർസിലോന ആത്മവിശ്വാസത്തോടെ സ്വന്തം ഗ്രൗണ്ടിലെ രണ്ടാം പാദത്തിലേക്ക് പദമൂന്നി. മറ്റൊരു സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മഡ്രിഡ് 2–1ന് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിനെയും തോൽപിച്ചു.
Results 1-10 of 199