Activate your premium subscription today
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ കാമുകി ക്ലാരാ ചിയയുമായി ബാർസിലോന മുൻ പരിശീലകൻ പെപ് ഗാർഡിയോളയ്ക്ക് ‘രഹസ്യ ബന്ധമുണ്ടെന്ന്’ സ്പാനിഷ് മാധ്യമങ്ങൾ. ഗാർഡിയോളയും ക്ലാര ചിയയും രഹസ്യമായി ഡേറ്റിങ്ങിലാണെന്നാണു വിവരം. എന്നാൽ ഇക്കാര്യത്തിൽ പിക്കേയോ, ക്ലാര ചിയയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പെപ് ഗാർഡിയോള പരിശീലകനായിരുന്ന കാലത്ത്
ബാർസിലോന∙ ഫുട്ബോൾ മത്സരത്തിനിടെ ബാർസിലോന താരം ഫ്രെങ്കി ഡി യോങ്ങിനെ കാമുകിക്കൊപ്പം ഇരിക്കാൻ സമ്മതിക്കാതെ ബാര്സിലോന മുൻ താരം ജെറാഡ് പിക്കേ. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിക്കേയോടു സീറ്റിൽനിന്ന്
ലോകം മുഴുവൻ ശ്രദ്ധയോടെ കേൾക്കുന്ന ഗായികയാണ് ഷക്കീറ. ഹിറ്റ് ചാർട്ടിലിടം പിടിക്കുന്ന പാട്ടുകളും വിവാദമാകുന്ന സ്വകാര്യജീവിതവുമൊക്കെ കാലങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോൾ ഷക്കീറയുടെ പുതിയ പാട്ട് ‘ഔട്ട് ഓഫ് ദ് ലീഗ്’ മൂന്നു ദിവസത്തിനുള്ളിൽ യൂട്യൂബിൽ 100 മില്യനിലധികം കാഴ്ചക്കരെ നേടി പുതിയ
ബാർസിലോന ∙ കളത്തിനകത്തും പുറത്തും എഫ്സി ബാർസിലോനയുടെ കാവൽഭടനായിരുന്ന ജെറാർദ് പീക്കെ വിജയത്തോടെ സ്പാനിഷ് ക്ലബ്ബിനോടു വിടവാങ്ങി. അവസാന മത്സരത്തിൽ അൽമെയ്രയ്ക്കെതിരെ 2–0നു ജയിച്ചാണ് ബാർസ താരങ്ങൾ പീക്കെയുടെ യാത്രയയപ്പ് മനോഹരമാക്കിയത്.
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയും കാമുകി ക്ലാര ചിയ മാര്ട്ടിയും ഉടൻ വിവാഹിതരായേക്കുമെന്നു വിവരം. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിക്കേയ്ക്കും കാമുകിക്കും കുഞ്ഞുണ്ടാകാൻ പോകുന്നതായും അഭ്യൂഹങ്ങളുണ്ട്.... Pique, Shakira, Clara Chia
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേയുടെ പുതിയ കൂട്ടുകാരിയുടെ ചിത്രങ്ങൾ പുറത്ത്. പിക്കേയും പങ്കാളി ക്ലാര ചിയയും ഒരു സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ എത്തിയതിന്റെ ചിത്രങ്ങളാണ് ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചു.... Gerard Pique, Football, Clara Chia
മഡ്രിഡ്∙ സ്പാനിഷ് ഫുട്ബോൾ താരം ജെറാദ് പിക്കേ പോപ്പ് ഗായിക ഷക്കീറയുമായുള്ള പ്രണയത്തകര്ച്ചയ്ക്കു ശേഷം പുതിയ ബന്ധത്തിലാണെന്നു വിവരം. പബ്ലിക് റിലേഷൻസ് വിദ്യാർഥിനിയായ ക്ലാര ചിയ മാര്ട്ടിയും പിക്കേയും ഡേറ്റിങ്ങിലാണെന്നാണു യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.... Shakira, Pique, Football
ബാർസിലോന∙ പോപ്പ് ഗായിക ഷക്കീറയുമായുള്ള തർക്കങ്ങൾ ‘സമാധാനപരമായി’ അവസാനിപ്പിക്കാൻ സ്പാനിഷ് ഫുട്ബോളർ ജെറാദ് പിക്കേ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പിക്കേ ഷക്കീറയ്ക്കു സന്ദേശം... Pique, Shakira, Football
ബാർസിലോന ∙ ബന്ധം വേർപിരിഞ്ഞശേഷവും പോപ് ഗായിക ഷക്കീറയെ ‘ഹൃദയത്തിൽ ചേർത്ത്’ ബാർസിലോന താരം ജെറാർദ് പിക്കേ. ജൂൺ നാലിലെ വേർപിരിയൽ പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളുടെ പൂർണശ്രദ്ധയിലാണ്- Gerard Pique | Shakira | Breakup | Inevitable Song | Manorama News
സ്പാനിഷ് ഫുട്ബോളര് ജെറാദ് പിക്കേയും പോപ് ഇതിഹാസം ഷക്കീറയും വേർപിരിഞ്ഞ വിവരം ഞെട്ടലോടെയാണ് ഇരുവരുടെയും ആരാധകർ കേട്ടത്. വാർത്താക്കുറിപ്പിലൂടെയാണ് ഇരുവരും പിരിയുകയാണെന്ന വിവരം വെളിപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയിൽ... Shakira, Pique, Football
Results 1-10 of 13