Activate your premium subscription today
യൂറോ കപ്പ് ഫുട്ബോളിൽ ബൽജിയം ടീമിനെ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ നയിക്കും. കോച്ച് ഡൊമെനിക്കോ ടെഡെസ്കോ പ്രഖ്യാപിച്ച 25 അംഗ ടീമിൽ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഡിഫൻഡർ അക്സൽ വിറ്റ്സലുമുണ്ട്.
ഓഗസ്റ്റിനു ശേഷം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആദ്യമായി കളത്തിലിറങ്ങിയ ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെയുടെ ഗോളിലും അസിസ്റ്റിലും തോറ്റുനിന്ന കളി മാഞ്ചസ്റ്റർ സിറ്റി ജയിച്ചു.
യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനുള്ള ബൽജിയം ടീമിനെ കെവിൻ ഡിബ്രൂയ്നെ നയിക്കും. നാളെ സ്വീഡനെയും അടുത്ത ആഴ്ച ജർമനിയെയും ബൽജിയം നേരിടും.
മാഞ്ചസ്റ്റർ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമിഫൈനലില്‍ ‘ഗോൾമഴ’യ്ക്കൊടുവിൽ റയല്‍ മഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ പോരാട്ടത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. കെവിൻ ഡിബ്രൂയ്നെ (2), ഗബ്രിയേൽ ജെസ്യൂസ് (11), ഫിൽ
മ്യൂണിക് ∙ ഇറ്റലിയെ വീഴ്ത്താൻ ഇനിയാരുണ്ട്! ലോക ഒന്നാം നമ്പർ ടീമായ ബൽജിയത്തെയും തകർത്ത് ഇറ്റാലിയൻ പട യൂറോ കപ്പ് ഫുട്ബോൾ സെമിയിലേക്കു മാർച്ച് ചെയ്തു. അലിയൻസ് അരീനയിലെ ആവേശകരമായ ക്വാർട്ടറിൽ 2-1നാണ് അസൂറിപ്പടയുടെ ജയം. നിക്കോളോ ബാരെല്ല (31’), ലൊറൻസോ ഇൻസിനെ (44’) എന്നിവർ ഇറ്റലിക്കായി സ്കോർ ചെയ്തു.
സെവിയ്യ (സ്പെയിൻ)∙ നിലവിലെ ചാംപ്യൻമാരായ പോർച്ചുഗലിനെ കീഴടക്കിയെങ്കിലും (1–0) സൂപ്പർ താരങ്ങളുടെ പരുക്കിൽ വലഞ്ഞു ബൽജിയം. Eden Hazard, Kevin de Bruyne, belgium, Manorama News, Manorama Online
പോർട്ടോ ∙ മർമം നോക്കി നടന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചെൽസി മസ്തകത്തിൽ തന്നെ തിരിച്ചു കൊടുത്തു! സിറ്റിയുടെ പാസിങ് ഫുട്ബോളിന് പേസുള്ള കളിയിലൂടെ മറുപടി നൽകിയ ഇന്ദ്ര‘നീലപ്പട’യ്ക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. പോർട്ടോയിലെ എസ്റ്റാഡിയോ
പാരിസ്∙ യുവേഫ ചാംപ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്ക് ഒരു ചുവടുകൂടി വച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് ആദ്യ പാദ സെമിയിൽ തകർപ്പൻ ജയം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. മത്സരം നടന്നത് പിഎസ്ജിയുടെ
വോൾവർഹാംപ്ടൻ ∙ കെവിൻ ഡിബ്രൂയ്നെ തിളങ്ങിയാൽ മാഞ്ചസ്റ്റർ സിറ്റി മത്സരം ജയിക്കാതെ തിരിച്ചു കയറിയ ചരിത്രമില്ല! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിലെ ആദ്യമത്സരത്തിൽ വോൾവർഹാംപ്ടണെ 3–1ന് സിറ്റി തകർത്തുകളഞ്ഞ മ
ടീം ജയിച്ചാലും കൊടുക്കില്ല, ടീം തോറ്റാലും കൊടുക്കില്ല! ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിയെഴുത്തുകാർക്കു മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രൂയ്നെയെ കണ്ണിൽ പിടിക്കുന്നേയില്ല. ഈ സീസണിലെ മികച്ച താരത്തിനുള്ള ഇംഗ്ലണ്ടിലെ ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ പുരസ്കാരമാണു വീണ്ടും വിവാദത്തിലാകുന്നത്. ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെ | De bruyne | Malayalam News | Manorama Online
Results 1-10