Activate your premium subscription today
തിരുവനന്തപുരം∙ ഹർഡിൽസ്, സ്റ്റീപ്പിൾ ചേസ്, ഹൈജംപ്, ലോങ് ജംപ് മുതൽ ‘തവളച്ചാട്ടം’ വരെയുള്ള കായിക ഇനങ്ങൾ ‘പരിശീലിക്കാൻ’ തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയം നിങ്ങളെ സ്വാഗതം ചെയ്യുന്നു. കാരണം ഈ കായികയിനങ്ങളൊക്കെ അറിയുന്നവർ അല്ലെങ്കിൽ സ്റ്റേഡിയത്തിലെ കുഴിയിലോ ചെളിയിലോ കാട്ടിലോ വീണുപോകാൻ സാധ്യതയുണ്ട്.
നാട്ടിലെ താരമായ സഞ്ജു സാംസൺ ഹോം ഗ്രൗണ്ടിൽ രാജ്യാന്തര മത്സരം കളിക്കുന്നതു കാണാനുള്ള കാത്തിരിപ്പ് നീളുമ്പോഴും മറ്റൊരു ‘താരം’ സ്വന്തം മണ്ണിൽ നാട്ടുകാർക്കു മുന്നിൽ ഇന്നലെ തിളങ്ങി; തിരുവനന്തപുരം സ്വദേശിയായ അംപയർ കെ.എൻ.അനന്തപത്മനാഭൻ. പിഴവുകളില്ലാത്ത തീരുമാനങ്ങളുമായി ഹോം ഗ്രൗണ്ടിലെ ആദ്യ രാജ്യാന്തര മത്സരം അനന്തപുരിയുടെ അനന്തൻ അവിസ്മരണീയമാക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ തിരുവനന്തപുരത്തെത്തി. ഇരു ടീമുകളും കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാളെ പരിശീലനത്തിനിറങ്ങും. നാലാമത്തെ അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തിനാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം തയാറാവുന്നത്. ടിക്കറ്റ് വിൽപ്പന
തിരുവനന്തപുരം∙ ഏകദിന ലോകകപ്പിനായി ക്രിക്കറ്റ് ടീമുകളെല്ലാം ഇന്ത്യയിലെത്തി കഴിഞ്ഞു. സന്നാഹ മത്സരങ്ങൾ പല വേദികളിലായി നടക്കുന്നുമുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ് സന്നാഹ മത്സരങ്ങളുടെ ഒരു വേദിയെങ്കിലും ഇതുവരെ ഒരു മത്സരം പോലും നടന്നിട്ടില്ല
തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. മഴ തോരാത്തതിനാൽ ടോസ് പോലും ഇടാൻ
തിരുവനന്തപുരം∙ ഒക്ടോബർ 3ന് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്ന ഇന്ത്യ– നെതർലൻഡ്സ് ലോകകപ്പ് സന്നാഹ മത്സരത്തിന്റെ ടിക്കറ്റുകൾ പൂർണമായും വിറ്റഴിച്ചു. 2ന് നടക്കുന്ന ന്യൂസീലൻഡ്–ദക്ഷിണാഫ്രിക്ക മത്സരത്തിന്റെയും കുറച്ച് ടിക്കറ്റുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്.
ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കു മുന്നോടിയായി ബിസിസിഐ സംഘം തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സന്ദർശിച്ചു. പുതുതായി നിർമിക്കുന്ന ഡ്രസിങ് റൂമിന്റെ പണികൾ വിലയിരുത്തി. കൂടുതൽ കോർപറേറ്റ് ബോക്സുകളും നിർമിക്കുന്നുണ്ട്. 5 കോടിയിലേറെ രൂപ മുടക്കിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സ്പോർട്സ് ഹബ്ബിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം∙ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തിരുവനന്തപുരത്ത് നടക്കുന്ന ടീം ഇന്ത്യയുടെ വാംഅപ് മത്സരത്തിന്റെ ടിക്കറ്റ് വില്പന ഇന്ന് തുടങ്ങും. ഒക്ടോബര്‍ മൂന്നിന് നെതര്‍ലന്‍ഡ്സാണ് ഇന്ത്യയുടെ എതിരാളികള്‍. തിരുവനന്തപുരത്തിന്
കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന. ഇന്ത്യയുടെ ഒഴികെയുള്ള ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കു പ്രഖ്യാപിച്ചു. 300 രൂപ, 900 രൂപ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ ആപ് വഴി ലഭിക്കുക. സെപ്റ്റംബർ 29 ന് ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ, 30ന് ഓസ്ട്രേലിയ–നെതർലൻഡ്സ്, ഒക്ടോബർ 2 ന് ന്യൂസീലൻഡ് –ദക്ഷിണാഫ്രിക്ക എന്നീ മൽസരങ്ങളുടെ നിരക്കാണ് പ്രഖ്യാപിച്ചത്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം ഒക്ടോബർ 3ന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും. നെതർലൻഡ്സാണ് എതിരാളികൾ. ആദ്യ സന്നാഹ മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലാണ്; എതിരാളികൾ ഇംഗ്ലണ്ട്.
Results 1-10 of 64