Activate your premium subscription today
2022 നവംബറിൽ ഉപയോക്താക്കളിലേക്ക് ചാറ്റ് ജിപിറ്റി എത്തിയതുമുതൽ ആശങ്കയിലാണ് ആൽഫബെറ്റിലെ നിക്ഷേപകർ. മാത്രമല്ല, ഓപ്പൺഎഐക്ക് മൈക്രോസോഫ്റ്റുമായി സഹകരണമുണ്ട്. ഐഫോൺ നിർമാതാക്കളായ ആപ്പിളുമായി സഹകരിക്കാനുള്ള ഒരുക്കങ്ങളും ഓപ്പൺഎഐ നടത്തുന്നുണ്ടെന്ന വെല്ലുവിളിയും ഗൂഗിളിന് മുന്നിലുണ്ട്.
ഗൂഗിൾ ലോകത്തെമ്പാടും അവരുടെ സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന ഡാറ്റ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ നിലവിൽ ഗൂഗിൾ ഇന്ത്യയിൽ ഒരു ഡാറ്റ സെന്റർ നിർമിച്ചിട്ടില്ല. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ ശരിയാവുകയാണെങ്കിൽ ഗൂഗിൾ ഏഷ്യയിൽ സ്ഥാപിക്കുന്ന നാലാമത്തെ ഡാറ്റ സെന്റർ ഇന്ത്യയിലായിരിക്കുമെന്നതാണ്. ഏഷ്യയിൽ
ഗൂഗിളിന്റെ കലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ബേവ്യൂ കെട്ടിടം മാസങ്ങളായി വൈഫൈ പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. വർക് ഫ്രം ഹോം ചെയ്തിരുന്ന ജീവനക്കാര് ആഴ്ചയിൽ 3 ദിവസമെങ്കിലും ഓഫീസിൽ എത്തണമെന്നു ഗൂഗിൾ അറിയിച്ചിരുന്നു. ബേ വ്യൂ കെട്ടിടവും അതിന് ചുറ്റുമുള്ള ക്യാംപസും ഗൂഗിൾ തന്നെ
ന്യൂയോർക്ക് ∙ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ 2022 ലെ ശമ്പള പാക്കേജ് 226 ദശലക്ഷം യുഎസ് ഡോളർ (ഏകദേശം 1854 കോടി ഇന്ത്യൻ രൂപ). മൂന്നു വർഷത്തിലൊരിക്കൽ കമ്പനി നൽകുന്ന ഓഹരികളുടെ മൂല്യം കൂടിയുൾപ്പെടുത്തിയ വരുമാനമാണിത്. 218 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ഓഹരികളാണ് പിച്ചൈക്ക് ലഭിച്ചത്.
ലണ്ടൻ∙ ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റ് 12000 ജീവനക്കാരെ പിരിച്ചുവിടുന്നു. മൊത്തം തൊഴിലാളികളുടെ 6% പേരെയാണ് ഒഴിവാക്കുന്നത്. ആഗോള ഐടി മേഖലയിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കുന്ന തീരുമാനം ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്കുള്ള സന്ദേശമായാണ് അറിയിച്ചത്. പിരിച്ചുവിടൽ അടക്കമുള്ള തീരുമാനങ്ങളുടെ പൂർണ
വാഷിങ്ടൻ∙ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിൽ കൂട്ട പിരിച്ചുവിടൽ. ആഗോളതലത്തിൽ 12,000 ജീവനക്കാരെ ആൽഫബെറ്റിൽനിന്നു പിരിച്ചുവിടുമെന്നാണ് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചത്. സാമ്പത്തികമേഖലയിലെ മാറ്റം മുൻനിർത്തിയാണ് തീരുമാനമെന്നും
പുസ്തകങ്ങളിൽ അക്ഷരമാല മടക്കിക്കൊണ്ടു വരണമെന്ന് എഴുത്തുകാരും ഭാഷാവിദഗ്ധരുമടക്കം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പരിഷ്കരിക്കുന്ന പാഠ്യപദ്ധതി അനുസരിച്ചുള്ള പുതിയ പാഠപുസ്തകം 2024ൽ മാത്രമേ നിലവിൽ വരികയുള്ളൂ. ഈ സാഹചര്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദേശം അനുസരിച്ചാണ് നിലവിലുള്ള പുസ്തകത്തിൽ തന്നെ പ്രത്യേക പേജായി അക്ഷരമാല ചേർത്തത്.
ന്യൂഡൽഹി∙ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. റെയിൽവേ, വിവരസാങ്കേതിക, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വനി വൈഷ്ണവ് ആയും പിച്ചൈ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിച്ച
വാഷിങ്ടൻ ∙ ഇന്ത്യ തന്റെയൊരു ഭാഗം തന്നെയാണെന്നും താൻ എവിടെപ്പോയാലും അത് ഒപ്പമുണ്ടാകുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. 2022 ലെ പത്മഭൂഷൺ പുരസ്കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാൻ ഫ്രാൻസിസ്കോയിൽ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിൽനിന്നാണ് പിച്ചൈ ബഹുമതി ഏറ്റുവാങ്ങിയത്. ‘‘ഈ
പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതു നടപ്പാക്കാൻ ഇനിയും കടമ്പകൾ ഏറെ. അടുത്ത അക്കാദമിക് വർഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടി തുടങ്ങിയ സാഹചര്യത്തിൽ അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തകം അടുത്ത വർഷം യാഥാർഥ്യമാകുമോ എന്നു സംശയമാണ്.
Results 1-10 of 12