Activate your premium subscription today
1974 നവംബര്‍ 24ന് അമേരിക്കന്‍ നരവംശശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് ജൊഹാന്‍സനും സഹായിയും എത്തോപ്യയിലെ ഹാദറില്‍ പര്യവേഷണം നടത്തുകയായിരുന്നു. ഒരു നീര്‍ച്ചാലിനു ചേര്‍ന്നുള്ള ചെളിയില്‍ നിന്നു അവര്‍ക്ക് കൈമുട്ടിന്റെ ഒരു എല്ലിന്‍കഷണം കിട്ടി. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ഇതേ ജീവിയുടെ 47 എല്ലുകള്‍ ഈ
49 അടിയോളം അതായത് ഏകദേശം 15 മീറ്റർ നീളം , ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവുംവലുപ്പമുള്ള ഒരു രാക്ഷസ സർപ്പം. പക്ഷേ പേടിക്കേണ്ട ഈ വംശം കുറ്റിയറ്റതാണ്. ജുറാസിക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇഴഞ്ഞുനടന്നിരുന്ന ഡിനോസർ വർഗത്തിലെ ഭീമാകാരനെ കണ്ടെത്തിയ വിവരം പുറത്തുവിട്ടിരിക്കുന്നത് ഐഐടി റൂര്‍ക്കി തന്നെയാണ് .
Results 1-2