Activate your premium subscription today
ഒരോ പുതിയ തലമുറ ഐഫോണ്‍ സീരിസും അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ അതിന്റെ ക്യാമറാ പ്രകടനം മുന്‍ തലമുറയെ അപേക്ഷിച്ച് മികവു പുലര്‍ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള്‍ ഫാന്‍സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് മുഖവിലയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. cഎന്നാലിപ്പോള്‍, ഒരു ടിക്ടോക്കര്‍ ഐഫോണ്‍ 13
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്കുള്ള ഓഫറുകളും പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മികച്ച ഓഫറും സഹിതം ഐഫോൺ 15 ആമസോണിൽനിന്നും 15, 650 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ചും ബാങ്ക് ഓഫറുകളും വിവിധ കിഴിവുകളും സഹിതം എങ്ങനെ ഈ ഓഫർ സ്വന്തമാക്കാമെന്ന് സശ്രദ്ധം നോക്കുക. ഐഫോൺ 15 നിലവിൽ ആമസോണിൽ 79,600
ആപ്പിളിന്റെ വാർഷിക ഫോൺ അവതരണ മാമാങ്കം കഴിയുമ്പോൾ ഐഫോൺ ചങ്ക് ബ്രോകളല്ലാത്തവർ ചോദിക്കുന്ന ചോദ്യമാണ് ഇത്രയും പണം കൊടുത്ത് അടുത്തതിലേക്കു മാറണോ കാര്യമുണ്ട്. ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ച ഐഫോൺ 16 സീരീസ് ഏതൊക്കെ കാര്യങ്ങളിൽ മികവ് പുലര്‍ത്തുന്നുവെന്ന് പരിശോധിക്കാം. കൂടുതൽ ശക്തമായ ചിപ്പ് മുതൽ പുതിയ
ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ അവതരിപ്പിച്ചു. ലൈനപ്പിൽ 4 മോഡലുകൾ ഉൾപ്പെടുന്നു. സെപ്റ്റംബർ 20 മുതൽ സ്റ്റോറുകളിൽ ഉപകരണങ്ങൾ ലഭ്യമാകുന്നതിനാൽ, പ്രീ-ഓർഡറുകൾ സെപ്റ്റംബർ 13ന് ആരംഭിക്കും. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച
ഒരു മാസത്തിനുള്ളിൽ ഔദ്യോഗികമായി ആപ്പിള്‍ ഐഫോൺ 16 സീരീസ് അവതരിപ്പിക്കും. കാത്തിരുന്നു കണ്ടൂടെയെന്ന് ചോദിച്ചാൽ ആപ്പിളിന്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല കാര്യങ്ങൾ നടക്കുക. ഇപ്പോൾ ഒരു റെഡിറ്റ് ഉപയോക്താവ് പുറത്തുവിട്ട ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങൾ വരാനിരിക്കുന്ന ഐഫോൺ 16യുടെ ഒരു സൂചന നൽകുന്നു. ഐഫോൺ
ഐഫോണ്‍ എസ്ഇ 3യ്ക്ക് 4ജിബി റാം ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ഇരട്ടി റാം എസ്ഇ 4ന് ലഭിക്കും. മാത്രമോ, ഐഫോണ്‍ 14ന്റെ കെട്ടിലും മട്ടിലുമായിരിക്കും അത് എത്തുക എന്നും സൂചനകളുണ്ട്
ഇന്ത്യയില്‍ നിന്ന് ഒരു വമ്പന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാവ് ഉണ്ടാകാനുള്ള സാധ്യത ഐഫോണ്‍ നിര്‍മാതാവായ ആപ്പിള്‍ തടഞ്ഞതായുള്ള റിപ്പോര്‍ട്ടുകളുടെ യാഥാർഥ്യമെന്തെന്ന് അറിയാം. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാവ് വിവോയുടെ ഇന്ത്യയിലെ ബിസിനസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണ്ആപ്പിള്‍
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 ഇപ്പോൾ ആമസോണില്‍ വൻ വിലക്കുറവിൽ ലഭ്യമാണ്. 128ജിബി മോഡൽ നിലവിൽ 11 ശതമാനം വിലക്കുറവിന് ശേഷം എക്സ്ചേഞ്ചുകളൊന്നും ഇല്ലാതെ 70,900 രൂപയ്ക്കാണ് വാങ്ങാനാവുക, എക്സ്ചേഞ്ച് ഓഫറായ 61,700 രൂപ വരെ ലഭിക്കുകയാണെങ്കിൽ 15,000 രൂപയിൽ താഴെ വില നൽകി സ്വന്തമാക്കാനാകും. എസ്ബിഐ
ഐഫോണ്‍ 15, 15 പ്ലസ് ഉടമകള്‍ക്ക്, ഐഓഎസ് 18ല്‍ വരുന്ന ഏറ്റവും സുപ്രധാന ഫീച്ചറായ ഓണ്‍-ഡിവൈസ് ആപ്പിള്‍ ഇന്റലിജന്‍സ് ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളില്‍ ഇത് അത്യാവശ്യം പ്രവര്‍ത്തിപ്പിക്കാനായേക്കുമെന്നാണ് സൂചന. ഐഫോണ്‍ 15, 15 പ്ലസ് ഫോണുകള്‍ക്കുള്ള
എത്രയൊക്കെ വമ്പന്മാർ വന്നാലും, പുതുമയൊന്നുമില്ലെന്നു കുറ്റം പറഞ്ഞാലും ആപ്പിൾ പുതിയ ഐ ഫോണുകൾ പുറത്തിറങ്ങുമ്പോഴുള്ള ഹൈപ്പിനെ മറികടക്കാന്‍ ആർക്കും കഴിയുന്നില്ല. ഇപ്പോഴിതാ ഐഫോൺ ആരാധകർക്കിടയിൽ ഐഫോൺ 16 പ്രോമാക്സിന്റെ ലീക്ഡ് ചിത്രങ്ങള്‍ കറങ്ങുന്നു. ഐഫോൺ 16 പ്രോ മാക്സിൻ്റെ സ്ക്രീൻ അൽപ്പം
Results 1-10 of 38