Activate your premium subscription today
ലാപ്ടോപ് ഒരു പോർട്ടബിൾ കമ്പ്യൂട്ടറാണ്, ഇത് ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനേക്കാൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. ഇത് ഒരു മെഷീനിൽ ഒരു പ്രോസസർ, മെമ്മറി, ഡിസ്പ്ലേ, കീബോർഡ്, മൗസ് എന്നിവയുണ്ട്.
കുറഞ്ഞവിലയിൽ മികച്ച ഒരു ഗെയിമിങ് ലാപ്ടോപ് സ്വപ്നം കാണുന്നയാളാണോ, എങ്കിൽ ദീപാവലി ആഘോഷവേളയിൽ ഈ കിഴിവുകൾ അറിയാതെ പോകരുത്. ആമസോണിലെ പ്രത്യേ ദീപാവലി വിൽപ്പനയിൽ ഗെയിമിങ് ലാപ്ടോപ്പുകൾക്ക് 75 ശതമാനം ഓഫർ ലഭിച്ചേക്കാം.അസ്യൂസ്, ലെനവോ, എച്ച്പി മോഡലുകൾക്കാണ് നിലവിൽ മികച്ച ഓഫറുകൾ ലഭിക്കുക. ഗ്രാഫിക്സ്, മികച്ച
ന്യൂഡൽഹി∙ ലാപ്ടോപ്, പഴ്സനൽ കംപ്യൂട്ടർ (പിസി), ടാബ്ലെറ്റ് എന്നിവയുടെ ഇറക്കുമതിക്ക് 2025 ജനുവരിക്കു ശേഷം കടുത്ത നിയന്ത്രണങ്ങൾ കേന്ദ്രം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. 2023 ഓഗസ്റ്റിലാണ് ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനായി ഇറക്കുമതിക്ക് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ വിപണിയിൽ കാര്യമായ
ലാപ്ടോപ്പുകളും ഗ്രാഫിക്സ് കാർഡുകളും പ്രൊസസറുമെല്ലാം കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ ഗെയിമർമാര്ക്കൊരു അവസരം. ചില ഡീലുകൾ പരിശോധിക്കാം. ആമസോൺ ഗ്രാൻഡ് ഗെയിമിങ് ഡേയ്സ് സെയിലിലെ മികച്ച ഗെയിമിംഗ് ലാപ്ടോപ്പുകൾ ഏസര്‍ നൈൈട്രോ ഗെയിമിങ് ലാപ്ടോപ്പ് 13th Gen Intel Core i5 13th Gen Intel Core i5-13420H പ്രോസസറും
ജൂണിൽ അവസാനിച്ച പാദത്തിൽ ആപ്പിളിന് ഇന്ത്യയിൽ 7.8% വളർച്ച. 21.44 ബില്യൻ ഡോളറാണു വരുമാനം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനമാണിത്. ആകെ വിൽപനയിൽ 4.8% വളർച്ചയും രേഖപ്പെടുത്തി. കാനഡ, മെക്സിക്കോ, ഫ്രാൻസ്, യുകെ, ജർമനി, ഫിലിപ്പീൻസ്, തായ്ലൻഡ്, ഇന്തൊനീഷ്യ തുടങ്ങി 12 രാജ്യങ്ങളിൽ ആപ്പിളിനു റെക്കോർഡ് വളർച്ചയാണ്.
ഷാർജ പൊലീസ് 10 ലക്ഷം ദിർഹം വിലമതിക്കുന്ന 1,840 ലാപ്ടോപ്പുകൾ കവർച്ച ചെയ്ത അറബ് സംഘത്തെ അറസ്റ്റ് ചെയ്തു.
നല്ല പുതുപുത്തൻ ആപ്പിൾ ഐഫോൺ, മികച്ച ഫീച്ചറുകളുള്ള ഡെല്ലിന്റെയും ലെനോവോയുടെയും ലാപ്ടോപ്പുകൾ, സാംസങ് സ്മാർട്ട്ഫോണുകൾ തുടങ്ങി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും വീട്ടുപകരണങ്ങളും വരെ ലേലത്തിലൂടെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ ഇതാ അവസരം. കൊച്ചി വിമാനത്താവള (സിയാൽ) അധികൃതരാണ് അവകാശികളില്ലാതെ
ഇസ്ലാമാബാദ്∙ പാക്കിസ്ഥാനിലെ ഫൈസലാബാദിലുള്ള ഷരീഫ്പൂരിൽ ലാപ്ടോപ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. ഏഴു പേർക്ക് പരുക്കേറ്റു. ബുധനാഴ്ചയാണ് സംഭവം.
സ്ക്രീനേ ഇല്ല. എന്നാല്‍ 100-ഇഞ്ച് വലിപ്പത്തില്‍ കാണാം! ലാപ്ടോപ് കംപ്യൂട്ടറിനെക്കുറിച്ചുള്ള പരമ്പരാഗത ധാരണകള്‍ പാടെ പൊളിച്ചെഴുതാനുള്ള ശ്രമമാണ് സൈറ്റ്ഫുള്‍ സ്പെയ്സ്ടോപ് ജി1 (Sightful Spacetop G1) ലാപ്ടോ് നിര്‍മ്മാതാക്കള്‍ നടത്തുന്നത്. പരമ്പരാഗതമായി ലാപ്ടോപ്പുകളില് കണ്ടുവന്ന സ്ക്രീനിനു പകരം
ബെഡിനരികിൽ രാത്രി മുഴുവൻ( അപകടകരമാണെന്നോർക്കുക) ഫോൺ ചാർജ് കുത്തി ഇട്ടിരുന്ന കാലം കഴിഞ്ഞു. ആധുനിക സ്മാർട്ഫോണുകൾ അരമണിക്കൂറിനുള്ളിൽ ചാർജ് ചെയ്യാനാകും. ഇലക്ട്രിക് കാറുകളും മണിക്കൂറുകളെടുക്കും. എന്നാൽ ഏതാനും മിനിറ്റിൽ ഇതെല്ലാം സാധിച്ചാലോ?. ജീവിതം കുറേക്കൂടി വേഗമേറിയേനെ. എന്നാൽ ഒരുകൂട്ടം ഗവേഷകർ ഈ
ചെന്നൈ ∙ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ നാമക്കൽ സ്വദേശി ഡോ. ശരണിത (32) ഷോക്കേറ്റു മരിച്ചു. കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയ ശരണിത, അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചത്.
Results 1-10 of 106