Activate your premium subscription today
Wednesday, Mar 26, 2025
കൊച്ചി ∙ ടെക് മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾ പ്രഫഷനലുകളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനിടയിൽ ബാങ്കുകൾ ഉൾപ്പെടെ ധനസേവന രംഗത്തെ പല സ്ഥാപനങ്ങളും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ ശാഖകളിൽ യോഗ്യതയുള്ളവർക്കു വർധിച്ച തോതിൽ അവസരങ്ങളൊരുക്കുന്നു. അടുത്ത ഏതാനും വർഷങ്ങളിൽ ഈ സ്ഥാപനങ്ങളിലെ
കൊച്ചി ∙ ലോക വനിതാ ദിനത്തിൽ കേരളത്തിലെ ടെക്കി വനിതകൾക്ക് അഭിമാനിക്കാം; കേരളത്തിലെ ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ദേശീയ ശരാശരിക്കും മുകളിലെന്നു കണക്കുകൾ. കേരളത്തിലെ 3 ഗവ. ഐടി പാർക്കുകളിൽ ജോലി ചെയ്യുന്ന 1.37 ലക്ഷം ജീവനക്കാരിൽ 41.7 % വനിതകളാണ്. ദേശീയ ശരാശരി ഏകദേശം 38 %. തിരുവനന്തപുരം
മിഡ്റേഞ്ച് സ്മാർട് ഫോണുകളിലൂടെ തരംഗമായ ഷഓമിയുടെ സഹസ്ഥാപനം പോക്കോയുടെ പുതിയ 5ജി ഫോൺ ആണ് എക്സ് 4 പ്രോ. 8 ജിബി റാം ഉള്ള 5ജി ഫോണുകളിൽ പരിഗണിക്കാവുന്ന മോഡൽ. വില താരതമ്യേന കുറവാണെന്നത് ആകർഷണം. അടുത്തറിയുമ്പോൾ ചില പോരായ്മകൾ ഉണ്ടെന്നു പറയാതെ വയ്യ. ഓൺലൈൻ സൈറ്റുകളിലൂടെയാണ് പോക്കോ എക്സ് 4 പ്രോയുടെ വിൽപന.
ദീർഘകാല ഉപയോഗത്തിലൂടെയാണ് ഒരു സീരീസിലെ ഫോണുകളുടെ മികവും പോരായ്മകളും മനസ്സിലാക്കാൻ സാധിക്കുക. നമ്മളിപ്പോൾ അത്തരമൊരു ഫോണിന്റെ ലോങ് ടേം റിവ്യൂ എങ്ങനെയുണ്ടെന്നു പരീക്ഷിക്കുകയാണ്. ഇതിലൂടെ ഈ സീരീസ് ഫോണുകളുടെ ക്യാമറാ പെർഫോമൻസും ഡിസൈൻ മികവും അറിയാം. ഫോണിനു വലിയ വലുപ്പം വേണ്ട. എന്നാൽ ഫീച്ചേഴ്സിലോ
ഫോൺ ക്യാമറകളിൽ പടമെടുത്തു മിടുക്കു തെളിയിക്കുമ്പോൾ ഒരാഗ്രഹം തോന്നാം. ഇനിയൊരു ക്യാമറ വേണമെന്ന്. അന്നേരം ഏറെ ഡിമാൻഡുകളുണ്ടാകും. ഫോൺ പോലെ എളുപ്പം കൊണ്ടുനടക്കാനാകണം. വലിയ കോംപ്ലിക്കേറ്റഡ് രീതിയൊന്നും ക്യാമറയ്ക്ക് ഉണ്ടാകരുത്... ക്വാളിറ്റി- അതിൽ കോംപ്രമൈസ് വേണ്ട താനും… ഇങ്ങനെയുള്ള ഡിമാൻഡുകൾ നിറവേറ്റുന്ന
വീട്ടിലെ വെർച്വൽ ഹെൽപർ ആയി അലക്സ മാറിയിട്ട് കാലമേറെയായി. കുഞ്ഞുങ്ങളെ താരാട്ടുപായി ഉറക്കാനും പാട്ടുകേൾപ്പിക്കാനും ലൈറ്റ് ഓഫ് ചെയ്യാനും അലക്സയോടു പറഞ്ഞാൽ മതി. ഇക്കോ ഡോട്ട് എന്ന അലക്സ് ഉപകരണത്തിൽനിന്നു മാറി സ്ക്രീനോടു കൂടിയ അലക്സയിലേക്കു നമ്മൾ മാറി. അലക്സ ഇക്കോ ഷോ എന്ന സ്മാർട് സ്പീക്കർ വിത് സ്ക്രീൻ
വിവോ വി23 സീരീസ് 5ജി ഫോണുകളുടെ പ്രത്യേകതകളിലൊന്നാണ് നിറം മാറ്റം. ഓരോ സെക്കൻഡിലും ഓരോ നിറം. ഓരോ ഭാഗത്തും വ്യത്യസ്ത നിറങ്ങൾ. വിവോയുടെ പുതിയ വി23 5ജി ഫോണിന്റെ സവിശേഷതകളിലേക്ക് ഒന്നു പോയിവരാം. സൺഷൈൻ ഗോൾഡ് നിറമുള്ള വിവോ വി23 ആണ് ഇത്തവണത്തെ താരം. നമ്മൾ ഫോണിന് വ്യത്യസ്ത കവറുകൾ ഇടുന്നത് എന്തിനാണ്…
നാലു സൂപ്പർ ഫീച്ചറുകളുമായി വിപണിയിലെത്തിയ 5ജി മോഡൽ ആണ് വിവോ വി 23 പ്രോ. ഉപയോഗിക്കുംതോറും പ്രിയമേറിവരുന്നൊരു ഫോൺ. ഈ പ്രൈസ് സെഗ്മെന്റിലും മുകളിലുള്ള ഫോണുകളെക്കാൾ വി 23 പ്രോയ്ക്കുള്ള മേൻമകൾ എന്തൊക്കെ എന്നറിയാൻ ഒരു ദീർഘ ഉപയോഗ റിവ്യൂ ആണിത്. ∙ നിറം മാറും ഫോൺ സ്റ്റാർഡസ്റ്റ് ബ്ലാക്ക്, സൺഷൈൻ ഗോൾഡ്
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.