Activate your premium subscription today
ബീച്ചും നിശാക്ലബുകളും ബാറുകളും മാത്രമല്ല കാടും ഗ്രാമങ്ങളും കൂടി ചേര്‍ന്നതാണ് ഗോവ. ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കണമെങ്കിൽ ഇവിടെ എത്തണം. നഗരതിരക്കുകളില്‍ നിന്നു മാറി കാടിന്റെ മടിത്തട്ടില്‍ എല്ലാ ആഡംബര സൗകര്യങ്ങളോടെയും അവധിക്കാലം ചിലവഴിക്കാനൊരിടം, അതാണ് ക്ലബ് മഹീന്ദ്രയുടെ അസൊനോര റിസോര്‍ട്ട്. പനാജിയില്‍
Results 1-1