Activate your premium subscription today
കൊച്ചി∙കേരളത്തിൻറെ കാരവാൻ ടൂറിസം പദ്ധതിയായ 'കേരവാൻ കേരള' ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് കേരള ടൂറിസം വകുപ്പ്. കാരവാൻ ടൂറിസത്തിൻറെ വാണിജ്യപങ്കാളികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വകുപ്പ് പറയുന്നു. സംസ്ഥാനത്തെ ടൂറിസം വളർച്ചയ്ക്ക് കാരവാൻ ടൂറിസം സുപ്രധാനപങ്കാണ്
തിരുവനന്തപുരം∙ കാരവന് പദ്ധതിക്കു മുന്നിലെ പ്രതിസന്ധികള്‍ നീക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. വിവിധ വകുപ്പുകളുമായി പ്രശ്നങ്ങളുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരുമായി സംസാരിക്കും.
ഓർഡിനറി എന്ന സിനിമ വഴി സഞ്ചാര പ്രണയികളായവരുടെ മനസ്സിൽ സ്ഥാനം പിടിച്ച ഡെസ്റ്റിനേഷനാണ് ഗവി. എന്നാൽ എല്ലാവർക്കും എപ്പോഴും ഇവിടേയ്ക്ക് പ്രവേശമില്ല. അത്രയധികമൊന്നും യാത്രികരെ ഗവിയ്ക്ക് പലപ്പോഴും താങ്ങുന്നതിനും ബുദ്ധിമുട്ടുണ്ട്. ഈയടുത്ത കാലത്ത് അവിടേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ∙ കോവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന വിനോദസഞ്ചാര മേഖല ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറ്റത്തിന്റെ പാതയിലെത്തിയതായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാരവന് ടൂറിസം ഉള്‍പ്പെടെയുള്ള നൂതന...Kerala Tourism | Minister PA Mohammed Riyas | Manorama News
യാത്രയുടെ ക്ഷീണമില്ലാതെ, ഹോട്ടൽ മുറി ബുക്കു ചെയ്യുന്നതിന്റെ ടെൻഷനില്ലാതെ ഒരു യാത്ര. ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലെ കാരവനിൽ ഒരു അടിച്ചുപൊളിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സ്വപ്ന യാത്ര. അതാണ് കാരവൻ ടൂറിസം വിഭാവനം ചെയ്യുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയ താരം രസ്ന പവിത്രൻ കാലെടുത്തുവച്ചത് ജീവിതത്തിൽ
രാജകുമാരി∙ ടൂറിസം വകുപ്പിന്റെ അഭിമാന പദ്ധതിയായ കാരവൻ കേരള പദ്ധതിക്കും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നു. 1964 ലെ ഭൂപതിവ് ചട്ടമനുസരിച്ച് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുള്ളതുമായ ഭൂരിഭാഗം വില്ലേജുകളിലും കാരവൻ പാർക്കുകൾ നിർമിക്കാൻ നിയമതടസ്സമുണ്ട്. ഇതു മറികടന്ന് പാർക്കുകൾ തുടങ്ങിയാൽ പിന്നീട്
വാഗമൺ ∙ കാരവനിൽ കറങ്ങാം.. സ്ഥലങ്ങൾ കാണാം. സ്വസ്ഥമായി കാരവൻ പാർക്ക് ചെയ്ത് അതിൽത്തന്നെ കിടന്നുറങ്ങാം. സംസ്ഥാന സർക്കാറിന്റെ പുതിയ കാരവൻ ടൂറിസത്തിന്റെ സാധ്യതകൾ ഇതാണ്. കാരവൻ സ്വസ്ഥമായി പാർക്ക് ചെയ്യാൻ കാരവൻ പാർക്കുകളും ആരംഭിക്കും. വാഗമൺ ഏലപ്പാറ റൂട്ടിസ് നല്ലതണ്ണിയിൽ സ്ഥാപിക്കുന്ന കാരവൻ പാർക്ക്
ഇനി കാരവാനില്‍ കേരളം കാണാം. ടൂറിസം മേഖലയ്ക്ക് പുത്തനുണർവായി സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗണ്ണിൽ ആരംഭിക്കുന്നു. ഫെബ്രുവരി 25 ന് സഞ്ചാരികള്‍ക്കായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കാരവൻ പാര്‍ക്ക് തുറന്നുകൊടുക്കും. വിദേശീയർക്കും സ്വദേശീയർക്കും കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനുള്ള
കേരളത്തിലെ ടൂറിസം മേഖല കോവിഡിനു ശേഷം വൻ മാറ്റങ്ങൾക്കു വിധേയമാകുകയാണ്. ഹോളിവുഡ് സിനിമകളിലും പരമ്പരകളിലും കാണുന്നതുപോലെ സഞ്ചരിക്കുന്ന വീടായി സജ്ജീകരിച്ചിട്ടുള്ള വാനിൽ യാത്ര ചെയ്യാന്‍ ഇനി തയാറായിക്കോളൂ. ടൂറിസം മേഖലയ്ക്ക് പുത്തനുണർവായി സംസ്ഥാനത്തെ ആദ്യ കാരവാൻ പാർക്ക് വാഗണ്ണിൽ ആരംഭിക്കുകയാണ്.
യാത്രകൾ ജീവിതത്തിന്റെ ഭാഗമല്ല, ജീവിതം തന്നെയാണ്. പന്ത്രണ്ടു വർഷത്തിനിടെ കാരവാനിൽ 90 രാജ്യങ്ങൾ സന്ദർശിച്ച ജർമൻ സ്വദേശികളായ ദമ്പതികൾ യാത്രാപ്രേമികൾക്ക് എന്നും റോൾമോഡലാണ്. ഓരോ രാജ്യത്തെയും കാഴ്ചകളും വൈവിധ്യമാർന്ന മുഖങ്ങളും ഇവരെ ആശ്ചര്യപ്പെടുത്തുക മാത്രമല്ല , പുതിയ അറിവുകൾ കൂടിയാണ് സമ്മാനിക്കുന്നത്.
Results 1-10 of 16