Activate your premium subscription today
Saturday, Mar 29, 2025
സൂര്യരശ്മികള്‍ എത്തി നോക്കാതെ ഇരുണ്ട നീല നിറം വ്യാപിച്ചുകിടക്കുന്ന കൊടും കാട്. അതിനുള്ളില്‍ മനോഹരമായ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഒരു തടാകം. ഉള്ളിലെ വെള്ളത്തിനുമുണ്ട് പ്രത്യേകത, ഉപ്പുവെള്ളവും ശുദ്ധജലവുമുണ്ട് ഈ ജലാശയത്തില്‍. സഞ്ചാരികള്‍ക്ക് കാടിനുള്ളില്‍ ഒരേ സമയം കടലിലൂടെയും നദിയിലൂടെയും നീന്തി നീന്താം!
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.