Activate your premium subscription today
കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മഞ്ഞക്കടലായി ഗുണ്ടല്‍പേട്ട് ഇക്കുറിയും പതിവുതെറ്റാതെ ഓണക്കാലത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി. പൂപ്പാടങ്ങള്‍ കാണാനും ഫോട്ടോ എടുക്കാനുമെല്ലാം നിരവധി ആളുകളാണ് വയനാടിന്റെ ഈ അതിർത്തി ഗ്രാമത്തിലെത്തുന്നത്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന തോട്ടങ്ങളില്‍ സൂര്യകാന്തിയും
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്രപ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കുവാൻ അവസരവുമായി ഇന്ത്യൻ റെയിൽവേ. ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് വഴി ‘മൈസൂർ, ഹംപി, ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ’ എന്നിവിടങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് ഐ.ആർ.സി.ടി.സി ഒരുക്കുന്നത്. ഈ
മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വർണപ്പിടിയുള്ള വാൾ, ബ്രിട്ടനിൽ ലേലത്തിൽ വയ്ക്കുന്നു. ഈ മാസം 23ന് ആണ് ലേലം. ബോൺഹാംസ് എന്ന പ്രശസ്ത ലേലക്കമ്പനിയാണു ലേലം നടത്തുന്നത്. 15 കോടി മുതൽ 20 കോടി വരെ രൂപയാണ് ഈ വാളിനു വിലയായി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. സുഖേല വിഭാഗത്തിൽപെടുന്ന
ദക്ഷിണേന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ-ബെംഗളൂരു-മൈസൂരു വന്ദേഭാരത് എക്സ്പ്രസ് ഈ നവംബർ 11- ന് ട്രാക്കിലിറങ്ങും. ഇതോടെ ചെന്നൈയില്‍ നിന്നും മൈസൂരിലേക്ക് വെറും ആറര മണിക്കൂറിനുള്ളില്‍ എത്താം. ഇന്ത്യയിൽ നിലവില്‍ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ ഏറ്റവും പരിഷ്കരിച്ച
ബെംഗളൂരു ∙ ‘മൈസൂർ കടുവ’ ടിപ്പു സുൽത്താനെ വാഴ്ത്തുന്ന ഭാഗങ്ങൾ നീക്കി സാമൂഹിക പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ നീക്കമാരംഭിച്ചതിനെതിരെ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു.BJP, Tipu Sultan, Karnataka education minister BC Nagesh, The Hindu right-wing, Tiger of Mysore, Karnataka, Karnataka News, Malayalam News , Manorama Online News , മലയാളം വാർത്തകൾ , മലയാള മനോരമ.
Results 1-5