Activate your premium subscription today
Saturday, Mar 29, 2025
നിഗൂഢതകൾ പതിയിരിക്കുന്ന കാഴ്ച തേടിയിറങ്ങുന്നവർക്ക് വിസ്മയമാകുന്ന ഒരിടമാണ് പൂതംകുഴി ഗുഹ. പഴശിയുടെ കാലത്തു പടയാളികൾ ഒളിച്ചു താമസിച്ചുവെന്നു വിശ്വസിക്കുന്ന ഈ ഗുഹയിലെ കാഴ്ചകൾ ആരെയും അതിശയിപ്പിക്കും. വിസ്താരമേറിയ അകത്തളങ്ങളും വലിയ നടുത്തളത്തിനെ വേർതിരിച്ചിട്ടുള്ള ചെറുമുറികളുമൊക്കെ ഗുഹയ്ക്കുള്ളിൽ കാണാം.
Results 1-1
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.