Activate your premium subscription today
ഫ്രാൻസിലെ മോൺപാസിയറിൽ നടന്ന 160 കിലോമീറ്റർ എഫ്ഇഐ വേൾഡ് എൻഡുറൻസ് ചാംപ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം ലോക കിരീടം സ്വന്തമാക്കി ബഹ്റൈൻ രാജകുമാരൻ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ.
കൊച്ചി ∙ എഫ്ഇഐ എൻഡ്യൂറൻസ് ലോക ചാംപ്യൻഷിപ്പിലെ സീനിയർ വിഭാഗം മത്സരം വിജയകരമായി പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോർഡിട്ട് മലപ്പുറം തിരൂർ സ്വദേശിനി നിദ അന്ജും ചേലാട്ട്. ഈ വിഭാഗത്തിലേക്കു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ മൽസരാഥിയെന്ന റെക്കോർഡും ഈ ഇരുപത്തിരണ്ടുകാരിക്കാണ്.
പാരിസ്∙ പരിശീലനത്തിനിടെ കുതിരയെ തല്ലുന്ന വിഡിയോ പ്രചരിച്ചതോടെ ബ്രിട്ടിഷ് അശ്വാഭ്യാസ താരം ഒളിംപിക്സിൽ നിന്നു പിൻമാറി. അശ്വാഭ്യാസത്തിൽ 3 തവണ ഒളിംപിക്സ് സ്വർണമെഡൽ നേടിയ ബ്രിട്ടന്റെ ഷാർലറ്റ് ഡിഷാർഡിനാണ് മത്സരത്തിൽനിന്നു പിൻവാങ്ങിയത്.
ദുബായ് ∙ അടുത്ത വർഷത്തെ ദുബായ് വേൾഡ് കപ്പ് കുതിരയോട്ട മൽസരം ഏപ്രിൽ 5ന് നടക്കും. മേയ്ദാൻ റെയ്സ്കോഴ്സിലാണ് മത്സരങ്ങൾ. നവംബർ 8ന് ആണ് വേൾഡ് കപ്പിന്റെ ഭാഗമായ ഫെസ്റ്റിവ് ഫ്രൈഡേ. ഫാഷൻ ഫ്രൈഡേ 2025 ജനുവരി 24നു നടക്കും. സൂപ്പർ സാറ്റർഡേ മാർച്ച് ഒന്നിനും നടക്കും. ലോകത്തിലെ മികച്ച കുതിരകളെയും ജോക്കികളെയും
ഊട്ടി ∙ പന്തയപ്രേമികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു; ഊട്ടിയിലെ കുതിരപ്പന്തയ മൈതാനം തമിഴ്നാട് സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീം കോടതിയും ശരിവച്ചു. നടപടിക്കെതിരെ മദ്രാസ് റേസ് ക്ലബ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്.മൈതാനത്തിന്റെ പാട്ടക്കുടിശിക 822 കോടി രൂപയായതിനെത്തുടർന്ന് അതടയ്ക്കാൻ
ഊട്ടി ∙ പന്തയപ്രേമികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു; ഊട്ടിയിലെ കുതിരപ്പന്തയ മൈതാനം തമിഴ്നാട് സർക്കാർ ഏറ്റെടുത്ത നടപടി സുപ്രീം കോടതിയും ശരിവച്ചു. നടപടിക്കെതിരെ മദ്രാസ് റേസ് ക്ലബ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണു തള്ളിയത്. മൈതാനത്തിന്റെ പാട്ടക്കുടിശിക 822 കോടി രൂപയായതിനെത്തുടർന്ന് അതടയ്ക്കാൻ നിർവാഹമില്ലെന്നു പറഞ്ഞ് മദ്രാസ് റേസ് ക്ലബ് മദ്രാസ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സർക്കാരിന് അനുകൂലമായി വിധി വരികയായിരുന്നു.
സ്ലൊവാക്യയിൽ നടന്ന ഷാമോറിൻ ചാംപ്യൻഷിപ്പിൽ 120 കിലോമീറ്റർ കുതിരയോട്ടത്തിൽ റോയൽ എൻഡ്യൂറൻസ് ടീമിന് വിജയകിരീടം.
വളാഞ്ചേരി ∙ യൂണിവേഴ്സൽ ഇക്യുസ്ട്രൈൻ സ്പോർട്സ് ഹോഴ്സ് റൈഡേഴ്സ് ആൻഡ് ലവേഴ്സ് കൾചറൽ ഓർഗനൈസേഷൻ പൂക്കാട്ടിരി വയൽപരപ്പിൽ നടത്തിയ കുതിരയോട്ട മത്സരത്തിൽ പൊള്ളാച്ചിയിലെ കിഷോർ നയിച്ച റാസക്കുട്ടി എന്ന കുതിര ഒന്നാമതെത്തി. പാലക്കാട്ടുനിന്നുള്ള മുബൻ ഹഖ് നയിച്ച മുഫാര രണ്ടാമതെത്തി. പൊള്ളാച്ചിയിൽ നിന്നുള്ള
റിയാദ് ∙ സൗദി കപ്പ് രാജ്യാന്തര കുതിരയോട്ട ജേതാക്കളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന് സല്മാന് രാജകുമാരന് ആദരിച്ചു. മൊത്തം 37.6 മില്യൻ ഡോളർ സമ്മാനത്തുകയുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ കുതിരപ്പന്തയ മത്സരം സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്. മദീന ഗവര്ണര് സല്മാന്
വീടാണോ മകളുടെ ആഗ്രഹങ്ങളാണോ വലുതെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ മകളുടെ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കും ജയ്പുർ സ്വദേശി വിക്രം റാത്തോഡ്. ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണം നേടിയ ദിവ്യകൃതി സിങ്ങിന്റെ പിതാവാണ് മുൻ ആർമി ഉദ്യോഗസ്ഥനായ വിക്രം. ഏഷ്യൻ ഗെയിംസിനു പങ്കെടുക്കാനായി ദിവ്യകൃതിക്കു പുതിയ കുതിരയെ ആവശ്യമുണ്ടായിരുന്നു.
Results 1-10 of 18