Activate your premium subscription today
ലോകത്ത് ഏറ്റവും സജീവമായ അഗ്നിപർവതം കിലോയ വീണ്ടും പൊട്ടിത്തെറിച്ചു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം യുഎസിലെ ദ്വീപായ ഹവായയിൽ വീണ്ടും ലാവാപ്രവാഹം തുടങ്ങി. പ്രദേശത്തെ കെട്ടിടങ്ങൾക്കോ ജനങ്ങൾക്കോ ഭീഷണിയില്ലെങ്കിലും സർക്കാർ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
മൗന കീ (ഹവായ്) ∙ ലോകത്തെ സജീവ അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലുതായ മൗനാ ലോവാ അഗ്നിപര്‍വതം പൊട്ടിച്ചിതറി. 1984ല്‍ അഗ്നിപര്‍വത സ്ഫോടന സാധ്യത തിരിച്ചറിഞ്ഞ ശേഷം ഗവേഷകരുടെ
ഡിസൈനർ ചെരിപ്പുകളുടെ വൻ ശേഖരം തന്നെ ഇമൽഡയ്ക്ക് ഉണ്ടായിരുന്നു. അധികാരം നഷ്ടപ്പെട്ട് ഹവായിയിലേക്ക് രക്ഷപ്പെടുമ്പോൾ 1000 ജോടി ചെരിപ്പുകളും 800 പഴ്സുകളും ഉപേക്ഷിച്ചാണ് അവർ പോയത്. 25 കാരറ്റിന്റെ അപൂർവ പിങ്ക് ഡയമണ്ട്, പിന്നീട് അമേരിക്കൻ കസ്റ്റംസ് പിടിച്ചെടുത്ത 2.1 കോടി ഡോളർ വിലയുള്ള രത്നങ്ങൾ പതിപ്പിച്ച ചെറുകിരീടം എന്നിവയും സ്വർണത്തിന്റെ വലിയൊരു ശേഖരവുമടക്കം അവർ പെട്ടികളിലാക്കി കൂടെക്കൊണ്ടുപോയിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്ന കാര്യം ആലോചിക്കുമ്പോള്‍ അല്പം വ്യത്യസ്തമായ ഇടങ്ങള്‍ തേടിപ്പോകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് പറ്റിയ ഇടമാണ് ദക്ഷിണ കൊറിയയിലെ ജെജു പ്രവിശ്യയിലെ പ്രധാന ദ്വീപും കൊറിയൻ പെനിന്‍സുലയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപുമായ ജെജു ദ്വീപ്. ദക്ഷിണ കൊറിയയിലെ
ഹവായിയിലെ ഒരു അരുവിയിൽ വെള്ളത്തിൽ മദ്യം, വെള്ളം മണക്കുന്നത് ബീയർ പോലെ! ഈ അരുവിക്കടുത്തു ചെന്നാൽ തൊട്ടപ്പുറത്തു നൂറുകണക്കിന് ബീയർ പൊട്ടിച്ചൊഴിച്ചതുപോലെ മണമാണത്രേ. ഹവായിയിലെ ഒരു ദ്വീപായ ഓഹുവിലാണ് ഈ അരുവിയുള്ളത്. വൈപിയോ എന്ന ചെറുനദിയിലേക്ക് ചെന്നു ലയിക്കുന്ന ഈ അരുവിയിൽ നിന്നുണ്ടായ മദ്യഗന്ധം നാട്ടുകാർ
ഹവായിയൻ ഭാഷയിൽ പുഹാഹോനു എന്ന വാക്കിന്റെ അർഥം എന്താണെന്നറിയാമോ? വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ ആമ തല നീട്ടുന്നതു കണ്ടിട്ടില്ലേ, അതിനെ പ്രാദേശിക ഗോത്രവിഭാഗക്കാർ വിശേഷിപ്പിക്കുന്ന വാക്കാണ് പുഹാഹോനു. കടലിനടിയിൽ ഒളിച്ചിരിക്കുന്ന വമ്പനൊരു അഗ്നിപർവതമാണിത്. ഇപ്പോഴതിന് മറ്റൊരു വിശേഷം കൂടിയുണ്ട്. ലോകത്ത്
വെള്ളമണല്‍ വിരിച്ച കടലോരങ്ങളും ബീച്ച് ലൈഫും ഇഷ്ടപ്പെടുന്ന സഞ്ചാരികള്കളുടെ സ്വപ്നദ്വീപാണ് ഹവായ്. ശാന്തസമുദ്രത്തിലുള്ള ഈ ദ്വീപിലെ ടൂറിസ്റ്റ് സീസണ് വര്‍ഷം മുഴുവനും നീണ്ടു നില്ക്കുന്ന ഒന്നാണ് എന്നതിനാല്‍ പ്രതിവര്‍ഷം ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കോവിഡ് മൂലം ആ ഒഴുക്കിന്റെ
മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട സ്ഥലമാണ് ശാന്തസമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപുസമൂഹമായ ഹവായ്. ഒരുകാലത്ത് തിമിംഗലവേട്ടയുടെയും പഞ്ചസാര, പൈനാപ്പിൾ വ്യവസായങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്ന ഇവിടത്തെ സാമ്പത്തികവ്യവസ്ഥ ഇപ്പോൾ ടൂറിസത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ആരാലും കവര്‍ന്നെടുക്കാനാവാത്ത
ബീച്ചുകളിലേക്ക് പോകുവാന്‍ മിക്കവർക്കും പ്രിയമാണ്. ആരെയും അതിശയിപ്പിക്കുന്ന നിരവധി ബീച്ചുകൾ ലോകത്തിലുണ്ട്.അങ്ങനെയൊരിടമാണ് കവായ് ഗ്ലാസ് ബീച്ച്. കവായിയുടെ തെക്കൻ തീരത്തുള്ള പോർട്ട് അല്ലെൻ എന്ന ചെറിയ പട്ടണത്തിൽ, "മെർമെയ്ഡിന്റെ കണ്ണുനീർ" എന്ന് വിളിക്കുന്ന ഒരു ബീച്ചാണിത്. തീരം മുഴുവൻ പലനിറത്തിലുള്ള
Results 1-9