Activate your premium subscription today
Monday, Mar 31, 2025
ന്യൂഡല്‍ഹി∙ 2020 മുതൽ മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസസരോവര്‍ യാത്രയും നേരിട്ടുള്ള വിമാനസർവീസും പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദര്‍ശനത്തിലാണ് കൈലാസയാത്ര പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകള്‍ പ്രകാരമുള്ള രീതികള്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ ഉയർന്നിരുന്നു. നിലവിലുള്ള കരാറുകൾ പ്രകാരമായിരിക്കും വിമാന സർവീസും പുനരാരംഭിക്കുക.
ന്യൂഡൽഹി∙ കനത്ത മഴയെ തുടർന്ന് കൈലാസത്തേക്ക് പോകുന്ന വഴിയിലെ മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തരകാശിയിലെ നജാങ് താംബ ഗ്രാമത്തിന് സമീപമുള്ള മലയാണ് ഇടിഞ്ഞത്. തുടർന്ന് കൈലാസ യാത്രയ്ക്കായി ഉപയോഗിക്കുന്ന Uttarakhand, Landslide, Hill crash, Manorama News
ഹിമാലയപർവതത്തിന്റെ, ടിബറ്റിലേക്ക് നീണ്ടുകിടക്കുന്ന ഭാഗമാണ് കൈലാസപര്‍വതം. ഡൽഹിയിൽനിന്ന് 865 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 6690 മീറ്റർ ഉയരത്തിലാണ് കൈലാസം സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ നീളം കൂടിയ നദികളായ സത്ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയവയുടെ ഉത്ഭവ സ്ഥാനത്തിനടുത്തായി
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.