Activate your premium subscription today
മനകൾക്ക് ചരിത്രത്തിന്റെ ഗന്ധവും നിറഞ്ഞാടിയ ആഢ്യത്വത്തിന്റെ നിറവുമുണ്ട്. ആചാരനാചാരങ്ങൾ പടർന്ന ചുമരുകളിലും ഇടനാഴികളിലും ഇപ്പോൾ ഭൂതകാലക്കുളിരില്ല. മനകളിന്ന് പ്രതീകങ്ങള്‍ മാത്രമാണ്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽനിന്ന് ഏതാനും കിലോമീറ്റർ വാഹനമോടിച്ചാൽ നരിക്കോട്ടെത്താം. പാടങ്ങൾക്കു നടുവിലൂടെ ഏതാനും
Results 1-1