Activate your premium subscription today
അവധിക്കാലം ആഘോഷിക്കാന്‍ യാത്രക്കായി തയ്യാറെടുക്കുകയാണോ? യാത്രികര്‍ക്ക് അപകട സാധ്യതയുള്ള രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളുമുണ്ട്. യാത്രികരുടെ സുരക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ എസ്ഒഎസ് തയാറാക്കിയ പട്ടിക 2024 ലെ യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും. അടിയന്തരമായി വൈദ്യസഹായം വേണ്ട സാഹചര്യം
ദേശീയപാത 66 വികസനം ഏറ്റവും കൂടുതൽ ഗുണം ചെയ്യുക കേരളത്തിലെ ടൂറിസം മേഖലയെന്ന് കേരള ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മലപ്പുറം ജില്ലയിലെ ദേശീയപാതാ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഒപ്പം സഞ്ചരിക്കാൻ അവസരം കിട്ടിയ മലപ്പുറം സ്വദേശി ഹക്കിം പുറത്തുവിട്ട വിഡിയോയിലാണ്
മണ്ണിലും കാറ്റിലും മൊഹബ്ബത്തിന്റെ താളം പിടിക്കുന്ന നഗരമാണ് കോഴിക്കോട്. ഒരിക്കൽ പോയവർക്ക് പിന്നെയും പിന്നെയും പറയാനും ഓർക്കാനും പോകാനും തോന്നുന്ന സ്ഥലം. അതിനുമാത്രം എന്തിരിക്കുന്നു എന്നു തോന്നുന്നവർക്ക് പോയിത്തന്നെ ആ സംശയം തീർക്കേണ്ടി വരും. ഭക്ഷണത്തിന്റെയും കടലിന്റെയും സ്നേഹത്തിന്റെയും,
ഇന്ന് ദേശീയ ടൂറിസം ദിനം. യാത്രകൾ സ്വന്തം നാട്ടിൽ നിന്നു തുടങ്ങണമെന്ന് സന്ദേശം പരത്തുന്ന ടൂറിസം സങ്കൽപത്തിൽ തിരുവന്തപുരത്തെ യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എന്നത് നോക്കാം. ലണ്ടനിലും പാരിസിലും ന്യൂയോർക്കിലും ഉള്ളതു പോലെ സിറ്റി ടൂർ തിരുവനന്തപുരത്ത് ഉണ്ടോ? 48 മണിക്കൂർ കൊണ്ട് തിരുവനന്തപുരം കാണാൻ ഒരു
യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില് നിന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണത്തെ ദേശീയ വിനോദ സഞ്ചാരദിനം. യൂറോപ്യൻ സൗന്ദര്യത്തെയും മറുനാടൻ കാഴ്ചകളെയും ഒക്കെ കൊതിയോടെ നോക്കുന്ന മലയാളി സഞ്ചാരികൾ പക്ഷേ കേരളത്തിന്റെ മുഴുവൻ സൗന്ദര്യവും കണ്ടുതീർത്തിട്ടുണ്ടോയെന്നും പുനർവിചിന്തനം നടത്താവുന്നതാണ്.
യാത്രകള്‍ തുടങ്ങേണ്ടത് ജന്മനാട്ടില് നിന്നു തന്നെയാണെന്ന് ഓര്‍മിപ്പിക്കുന്ന ദേശീയ വിനോദ സഞ്ചാരദിനം 25 ന്. 'സുസ്ഥിര യാത്രകളും അനന്തമായ ഓര്‍മകളും' (Sustainable Journeys, Timeless Memories) എന്നതാണ് ഇക്കുറി ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ സന്ദേശം. വിനോദ സഞ്ചാര ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും മറ്റു
Results 1-6