Activate your premium subscription today
കൊച്ചി ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകൾ ദേശസാത്കൃത റൂട്ടുകളിൽ യാത്രക്കാരെ ഇടയ്ക്കു സ്റ്റോപ്പുകളിൽ കയറ്റിയും ഇറക്കിയും സർവീസ് നടത്തുന്നതു തടയണമെന്ന കെഎസ്ആർടിസിയുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് (പെർമിറ്റ്) ചട്ടം 2023 ലെ ചില വ്യവസ്ഥകൾ ചോദ്യം ചെയ്യുന്ന ഹർജിയാണു ജസ്റ്റിസ് ദിനേശ്കുമാർ സിങ് പരിഗണിച്ചത്.
റോം∙ നഗരത്തിലെ പ്രസിദ്ധമായ ത്രേവി ജലധരയിലെ വെള്ളത്തിലേക്കു വിനോദസഞ്ചാരികൾ ചാടുന്നതും നീന്തുന്നതും സ്ഥിരം സംഭവമായതോടെ നടപടിയെടുക്കാൻ അധികൃതർ. ത്രേവി ജലധാരയിലേക്കുള്ള പ്രവേശനം തടയാനാണ് അധികൃതർ ആലോചിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നു റോമിലെ ടൂറിസം കൗൺസിലർ അലസാൻഡ്രോ ഒണോറാത്തോ
Results 1-2