Activate your premium subscription today
ഇന്ത്യൻ പൗരന്മാർക്ക് രാജ്യത്ത് വീസ ഓൺ അറൈവൽ നൽകാനുള്ള ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയുടെ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് യുഎഇയിലെ ട്രാവൽ ഏജന്റുമാർ. പുതിയ നിയമത്തിലൂടെ ട്രാവൽ ഏജന്റുമാരുടെ ബിസിനസിൽ 15 മുതൽ 17 ശതമാനം വരെ വളർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
അബുദാബി / നെടുമ്പാശേരി ∙ വിമാനത്താവള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് ക്യുആർ കോഡ് ഉള്ള ടിക്കറ്റുകളോ ബോർഡിങ് കാർഡുകളോ വേണമെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശം.
ആലപ്പുഴ ∙ ട്രാവൽ ഏജൻസിയുടെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സംഭവത്തിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷന് സമീപത്തുള്ള സ്കൈലൈൻ എന്റർപ്രൈസസ് ഉടമ ആലപ്പുഴ നഗരസഭ വെള്ളക്കിണർ വാർഡിൽ പുന്നയ്ക്കൽ പുരയിടത്തിൽ നൗഷാദിനെ സൗത്ത് പൊലീസ് നേരത്തെ അറസ്റ്റ്
ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസയായ 'ഗൾഫ് ഗ്രാൻഡ് ടൂർസ്' വീസ ആരംഭിക്കുന്നതിന് മുന്നോടിയായി, യുഎഇയിലെയും വിദേശത്തെയും ട്രാവൽ ഏജൻസികൾ പ്രത്യേക പാക്കേജുകൾ വാഗ്ദാനം ചെയ്യാൻ ഒരുങ്ങുന്നു.
കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവൽ, ടൂറിസം ഏജന്‍സികളേയും ബാധിച്ചു. വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിട്ടവരും ഇക്കൂട്ടത്തിലുണ്ട്. സമരം പിൻവലിക്കുമെന്ന വാർത്ത പുറത്തുവന്നത് ഇവർക്ക് വലിയ ആശ്വാസമായി. ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് ഈ പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. ഈ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുത്തവരാണ് പ്രതിസന്ധിയിലായത്.
അൽഐൻ∙ ലൈസൻസ് ഇല്ലാതെ ഗാർഹിക ജോലിക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്ന 4 ഏജൻസികൾക്ക് അധികൃതർ പൂട്ടിട്ടു. ഇവർ ജോലിക്കായി എത്തിച്ച തൊഴിലാളികൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കി. ഇവരെ അംഗീകൃത റിക്രൂട്ടിങ് എജൻസികൾക്ക് കൈമാറുമെന്നു മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വിവിധ സർക്കാർ
തിരുവനന്തപുരം അടക്കമുള്ള പല നഗരങ്ങളിലും ഡബിൾ ഡക്കർ ബസുകൾ കണ്ടിട്ടില്ലേ ? അത്തരം ഡബിൾ ഡക്കർ സീറ്റുകൾ വിമാനങ്ങളിലും കണ്ടു തുടങ്ങുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. വിമാനത്തിനുള്ളിൽ ഡയഗണലായി ക്രമീകരിച്ചിരിക്കുന്ന ഈ ഡബിൾഡക്കർ സീറ്റുകൾ കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്താൻ കമ്പനികളെ
രൂപയുടെ വിനിമയ മൂല്യം താഴ്ന്ന് ഡോളറിന് 80 രൂപ എന്ന നിലവാരത്തിൽ എത്തിയിരിക്കുന്നു. രാജ്യാന്തര കാരണങ്ങളാൽ ഡോളർ ശക്തിപ്രാപിക്കുകയും യൂറോയും പൗണ്ടും അടക്കമുള്ള പ്രമുഖ കറൻസികളൊക്കെ വിലിയിടിവു നേരിടുകയുമാണ്. പലതും രൂപയെക്കാൾ തകർച്ച നേരിട്ടുകഴിഞ്ഞു. രൂപയുടെ വിലിയിടിവ് എങ്ങനെയാണു നമ്മെ ബാധിക്കുകയെന്നു
കോവിഡ് മൂലം ഏറ്റവും കൂടുതല്‍ തകര്‍ച്ചയിലാണ്ട വ്യവസായങ്ങളില്‍ ഒന്നാണ് വിനോദസഞ്ചാരമേഖല. രണ്ടു വര്‍ഷത്തോളം നീണ്ട ക്ഷീണവും തളര്‍ച്ചയും പതിയെ മാറി വരികയാണ് വിനോദസഞ്ചാര രംഗത്തിപ്പോള്‍. അതോടൊപ്പം തന്നെ വിവിധ രാജ്യങ്ങളും കിടിലന്‍ ഓഫറുകളും മറ്റുമായി സഞ്ചാരികളെ ക്ഷണിക്കുകയാണ്. ഇറ്റലി, സ്വിറ്റ്സർലൻഡ്,
കൊച്ചി ∙ രാജ്യാന്തര വിമാന സർവീസുകൾ നാളെ സാധാരണ നിലയിലേക്കു മടങ്ങാനിരിക്കെ ‘സീറോ കമ്മിഷൻ’ എന്ന പ്രതിസന്ധി വിട്ടുമാറാതെ ട്രാവൽ ഏജന്റുമാർ. കോവിഡ് തകർത്ത വിനോദ സഞ്ചാര, യാത്ര മേഖല തിരിച്ചുവരവിനു ശ്രമിക്കുമ്പോൾ, എയർലൈനുകൾ കമ്മിഷൻ സമ്പ്രദായം പുനഃസ്ഥാപിക്കാത്തത് ഏജന്റുമാർക്ക് തിരിച്ചടിയാണ്. കോവിഡിന്
Results 1-10 of 13