Activate your premium subscription today
ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതിയുമായി നിതി ആയോഗ്. നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) വികസിപ്പിക്കാൻ സഹായം നൽകുന്നത്. പ്രമുഖ ഓൺലൈൻ ബ്യൂട്ടി സർവീസ് കമ്പനിയായ ‘അർബൻ കമ്പനിയുമായി’ സഹകരിച്ചാണ് പദ്ധതി. വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്കായിരിക്കും പദ്ധതിയുടെ ഭാഗമാകാൻ അവസരമുണ്ടാകുക.
നാലായി മടക്കിയ ഒരു പുത്തൻ നൂറു രൂപ. അക്കാലമത്രയും അരിക്കലത്തിൽ സൂക്ഷിച്ചുവച്ച ആ നോട്ട് ഒടുവിൽ അമ്മ പുറത്തെടുത്തു. നിങ്ങൾക്കുമില്ലേ ഇത്തരമൊരു അനുഭവം. അച്ഛനോട് പണം ചോദിച്ച് കിട്ടാതെ വന്നതാകാം. അല്ലെങ്കിൽ തികയാതെ വന്നതാകാം. യാത്രയിൽ പണം തികയാതെ വന്നപ്പോൾ ബ്ലൗസിനുള്ളിൽനിന്ന് മടക്കി എടുത്തു നൽകുന്ന അമ്മമാർ. അല്ലെങ്കിൽ സാരിത്തുമ്പിൽ കെട്ടിവച്ച ഒരു നോട്ട്... ആ പണം കൈമാറുന്ന ഓരോ വനിതയും പകരുന്നത് ഒരു വിശ്വാസം കൂടിയാണ്. ഒരിക്കലും തകരാത്ത ഒരു ‘ബാങ്കിന്റെ’ വിശ്വാസം. ആ ബാങ്കിന്റെ സ്വയം പ്രഖ്യാപിത മാനേജരാണ് ഓരോ അമ്മമാരും. പണം സൂക്ഷിച്ചു വയ്ക്കാൻ സ്ത്രീകൾക്കുള്ള കഴിവു തിരഞ്ഞാൽ ഇനിയും കിട്ടും ഉദാഹരണങ്ങൾ. പാൽ വിറ്റും പത്രം വിറ്റും കിട്ടുന്നതിൽ ഒരു പങ്ക് സൂക്ഷിച്ചു വയ്ക്കുന്ന ഗൃഹനാഥയ്ക്ക് എന്നും പക്ഷേ പഴിയാണ്, ഷോപ്പിങ്ങിന്റെ പേരിൽ. സ്ത്രീകളുടെ സാമ്പത്തിക സ്വതന്ത്ര്യത്തെക്കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന കാലഘട്ടമാണ്. പക്ഷേ, ആ സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ സ്വയം സാമ്പത്തിക ഭദ്രതയിലേക്ക് എത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നതാണ് വാസ്തവം. വരവറിഞ്ഞ് ചെലവഴിക്കാൻ സ്ത്രീകൾക്ക് പ്രത്യേക കഴിവാണ്. എന്നാൽ പലപ്പോഴും സ്വന്തം ആവശ്യങ്ങൾക്കുള്ള അല്ലെങ്കിൽ ഭാവിയിലേക്കുള്ള സാമ്പത്തിക ആസൂത്രണം മറന്നു പോകുന്ന സ്ത്രീകളേറെയാണ്. ആദ്യമായി അമ്മയാകുന്നവർ, സിംഗിൾ മദർ, പ്രായമായ അമ്മമാർ എന്നിവരെല്ലാം അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് സാമ്പത്തിക ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അമ്മമാർ ഉറപ്പായും ചെയ്തിരിക്കേണ്ട ആ സാമ്പത്തിക നടപടികളെക്കുറിച്ച് സാമ്പത്തിക വിദഗ്ധ ഉത്തര രാമകൃഷ്ണൻ സംസാരിക്കുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ത്രീകൾ വിരമിക്കൽ കാലത്തെ കരുതലിനായി സമ്പാദിക്കുന്നതായി സർവേ ഫലം. കഴിഞ്ഞ വർഷം സർവേയിൽ പങ്കെടുത്ത സ്ത്രീകളിൽ 68 ശതമാനം പേർ വിരമിക്കലിന് വേണ്ടി സമ്പാദിക്കുമായിരുന്നു. എന്നാൽ 2023 ആയപ്പോൾ 57 ശതമാനം സ്ത്രീകൾ മാത്രമാണ് വിരമിക്കലിന് വേണ്ടി കരുതുന്നത്. എന്നാൽ പുരുഷന്മാരുടെ
കൃത്യമായി മൂലധനം കണ്ടെത്തി, യന്ത്രങ്ങളടക്കം വിവിധ സൗകര്യങ്ങളൊരുക്കി ഒരു ബിസിനസ് ആരംഭിക്കുന്നതിനെക്കുറിച്ചാലോച്ചിച്ചു ഭയന്നു നിൽക്കുന്നവരാണോ നിങ്ങൾ. നടത്തറ പൂച്ചട്ടി സ്വദേശി എൻ. ബി. സന്ധ്യയുടെ ബിസിനസ്സിനെക്കുറിച്ചറിഞ്ഞാൽ ആ ചിന്ത മാറിയേക്കാം. 23 വർഷം അധ്യാപികയായിരുന്നു സന്ധ്യ. ജോലിയുടെ ഭാഗമായി
വീട്ടുചെലവുകൾ കൃത്യമായി നോക്കിയില്ലെങ്കിൽ ആകെ പണിയാവും എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. വീട്ടിലൊരു അത്യാവശ്യം വന്നാൽ കയ്യിൽ കാശില്ലെങ്കിൽ എന്തു ചെയ്യും? മുൻകൂട്ടി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും കാശ് സൂക്ഷിക്കാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ കാശ് സേവ് ചെയ്യാനുള്ള വഴികൾ ഇതാ. ഭക്ഷണം
പ്രണയിച്ച ആളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ ജീവൻ വരെ വെടിയുന്നവരുണ്ട്. ചിലർ എല്ലാം മറന്ന് പുതിയൊരു ജീവിതത്തിന്റെ ഭാഗമാകും. ചിലരാകട്ടെ ആ വേദനകളെല്ലാം ഉള്ളിലൊതിക്കി ബാക്കിജീവിതം ജീവിച്ചുതീർക്കുന്നു, എന്നാൽ താൻ സ്നേഹിച്ച ആൾക്കൊപ്പം ജീവിക്കാനായി ഈ പെൺകുട്ടി ചെയ്തത് എന്താണെന്ന് അറിയുമോ? കോടികണക്കിന്
1947-ൽ ഇന്ത്യയ്ക്കും പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചത് ഏതാണ്ട് ഒരേ സമയത്താണ്, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ അതിന്റെ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ വളർച്ച രേഖപ്പെടുത്തി എന്ന് പറയുന്നതിൽ തെറ്റില്ല. 75 വർഷങ്ങൾക്കിപ്പുറം ഇന്ത്യ സാമ്പത്തികമായി ഏറെ മുന്നോട്ട് പോയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികരായവരിൽ
സൗന്ദര്യം പോരാ എന്ന് തോന്നിയാൽ ആഗ്രഹിക്കുന്ന രീതിയിൽ മുഖമോ ത്വക്കോ മാറ്റിയെടുക്കാൻ ഇന്ന് എണ്ണമറ്റ ചികിത്സകൾ നിലവിലുണ്ട്. എന്നാൽ ഇവയിൽ പലതിനും വൻ തുക മുടക്കേണ്ടി വരും. ഈയൊരു കാരണംകൊണ്ട് ഇത്തരം ചികിത്സകൾക്കു പിന്നാലെ പോകാത്തവരുമുണ്ട്. മറ്റുചിലരാവട്ടെ കിടപ്പാടം വിറ്റായാലും സൗന്ദര്യം വർദ്ധിപ്പിച്ചേ
Results 1-10 of 22