ADVERTISEMENT

മുംബൈ∙ വൈദ്യുത വാഹന ചാർജിങ് പോയിന്റുകൾ 4 ലക്ഷത്തിലെത്തിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ.ഇവി പദ്ധതി. വിവിധ ചാർജിങ് സേവനദാതാക്കളുമായി ചേർന്നാണ് ഓപ്പൺ കൊളാബ്രേഷൻ 2.0 പദ്ധതി. ആദ്യഘട്ടത്തിൽ ടാറ്റാ പവർ, ചാർജ് സോൺ, സ്റ്റാറ്റിക്, സിയോൺ എന്നീ കമ്പനികളുമായി ചേർന്ന് 500 ചാർജറുകൾ സ്ഥാപിക്കും. 
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Tata.evi's Open Collaboration 2.0 initiative will bring 400,000 electric vehicle charging points to Mumbai. This massive expansion will be achieved through partnerships with various charging providers, starting with an initial 500 chargers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com