ADVERTISEMENT

കോഴിക്കോട് ∙ ജാമിഅ മർകസ് വൈസ് റെക്ടർ ഡോ. മുഹമ്മദ് റോഷൻ നൂറാനിക്ക് ഫുൾബ്രൈറ്റ്–നെഹ്‌റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്‌ലിയിൽ 22 മാസത്തോളമാകും ഗവേഷണം.

മലപ്പുറം ആക്കോട് ചീരക്കോളിൽ കോണത്ത് വീട്ടിൽ പരേതനായ സി.കെ.അബൂബക്കറുടെയും എ.വി.സഫിയയുടെയും മകനാണ്. സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ മകൾ ഡോ.ഹാഫിസയാണ് ഭാര്യ.

Content Summary:

Dr. Mohammed Roshan Noorani of Jamia Markus Secures Prestigious Fulbright–Nehru Fellowship for Research at UC Berkeley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com