ADVERTISEMENT

∙നേവിയിൽ സെയ്‌ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്‌ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്‌ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20. www.joinindiannavy.gov.in

∙ കായിക ഇനങ്ങൾ: അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്ബോൾ, ബോക്‌സിങ്, ക്രിക്കറ്റ്, ഇക്വസ്ട്രിയൻ, ഫുട്‌ബോൾ, ഫെൻസിങ്, ആർട്ടിസ്റ്റിക് ജിംനാസ്‌റ്റിക്‌സ്, ഹാൻഡ്ബോൾ, ഹോക്കി, കബഡി, വോളിബോൾ,
വെയ്‌റ്റ്ലിഫ്‌റ്റിങ്, റെസ്‌ലിങ്, സ്‌ക്വാഷ്, ഗോൾഫ്, ടെന്നിസ്, കയാക്കിങ് & കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയ്‌ലിങ്.
∙ യോഗ്യത: പ്ലസ് ടു/ തത്തുല്യം. സ്പോർട്സ് യോഗ്യതകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ.
∙ ശാരീരിക യോഗ്യത: ഉയരം- പുരുഷൻ: 157 സെ.മീ; സ്ത്രീ–152 സെ.മീ.
∙ പ്രായം: 17-25. ജനനം: 1999 നവംബർ ഒന്ന്– 2007 ഏപ്രിൽ 30.
∙ ശമ്പളം: പരിശീലനസമയത്ത് 14,600 രൂപ സ്റ്റൈപൻഡ്. തുടർന്ന് വിവിധ ആനുകൂല്യങ്ങളോടെ
15 വർഷത്തെ നിയമനം.

English Summary:

Athletes Can Now Become Navy Sailors – Apply by July 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com