മൈഗ്രേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്ക് മികച്ച അവസരം ഒരുക്കി വീണ്ടും ഓസ്ട്രേലിയ

Mail This Article
ഒരിക്കൽ കൂടി ഇതാ നഴ്‌സുമാർക്കായി എളുപ്പത്തിൽ മൈഗ്രേറ്റ് ചെയ്യാൻ പുതിയ അവസരങ്ങൾ ഒരുക്കുകയാണ് ഓസ്ട്രേലിയ. പുതിയ രണ്ട് മാർഗങ്ങളാണ് ഓസ്‌ട്രേലിയൻ നഴ്സിങ് റജിസ്ട്രേഷൻ നേടാനായി ഓസ്ട്രേലിയൻ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ബോർഡ് അവതരിപ്പിച്ചിരിക്കുന്നത്. യുകെ, അയർലൻഡ്, കാനഡ (British Columbia and Ontario) സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കുറഞ്ഞത് 1,800 മണിക്കൂറെങ്കിലും പ്രാക്ടീസ് ചെയ്ത നഴ്‌സുമാർക്ക് NCLEX RN & OSCE പരീക്ഷകൾ ഇല്ലാതെ നേരിട്ട് റജിസ്ട്രേഷൻ നേടാം. ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയിൽ വർധിച്ചു വരുന്ന തൊഴിൽ ക്ഷാമം മറികടക്കാനായാണ് ഓസ്‌ട്രേലിയൻ നഴ്സിങ് റജിസ്ട്രേഷൻ പ്രക്രിയകൾ സുഗമമാക്കുന്നത്. അത്രമേൽ തന്നെ തൊഴിൽ അവസരങ്ങളും നഴ്‌സുമാർക്ക് ഓസ്‌ട്രേലിയയിൽ ലഭ്യമായത് കൊണ്ട് മൈഗ്രേറ്റ് ചെയ്യാൻ ഇതാണ് അനുയോജ്യമായ സമയം.
ഓസ്ട്രേലിയ ഒരുക്കുന്ന ഈ മികച്ച അവസരങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ ഫ്ലൈവേൾഡ് ഒരുങ്ങി കഴിഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തിൽ അധികം ആളുകൾക്ക് പിആർ ഇൻവിറ്റേഷൻ നേടി കൊടുത്ത കൂടാതെ ഏഴായിരത്തിൽ പരം നഴ്‌സുമാർക്ക് ഓസ്‌ട്രേലിയൻ നഴ്സിങ് റെജിസ്ട്രേഷൻ നേടിക്കൊടുത്ത ലോ ഫേം ആണ് ഫ്ലൈവേൾഡ്. മൈഗ്രേഷൻ രംഗത്ത് പതിറ്റാണ്ടിൽ ഏറെ പ്രാവീണ്യമുള്ളതും എലിജിബിലിറ്റി ടെസ്റ്റ് മുതൽ വിസ ഫയലിങ് വരെ മൈഗ്രേഷൻ ലോയേഴ്സിന്റെ കുറ്റമറ്റ വിസ പ്രോസസ്സിംഗും ഫ്ലൈവേൾഡിനെ മറ്റു ഏജൻസികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ താര എസ് നമ്പൂതിരിയുടെ നേതൃത്വത്തിൽ 200ൽ പരം പ്രമുഖരായ മൈഗ്രേഷൻ ലോയേഴ്സ് ഇവിടെ നിങ്ങളുടെ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുമ്പോഴും യുകെ, ഇന്ത്യ, ദുബായ്, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലും ഫ്ലൈവേൾഡിന്റെ സേവനങ്ങൾ ഒരേപോലെ ലഭ്യമാണ്. ഈ അവസരം നഷ്ടപ്പെടുത്താതെ പെട്ടെന്ന് തന്നെ ഓസ്‌ട്രേലിയൻ നഴ്സിങ് റജിസ്‌ട്രേഷൻ സ്വന്തമാക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാനായി ഇന്ന് തന്നെ ഫ്ലൈവേൾഡിനെ വിളിക്കൂ : +44 7309 210410, +44 7441 915664, +447308297242.
ഇ – മെയിൽ : askus@flyworldau.com
വെബ് സൈറ്റ് : www.flyworldmigration.com.au