ADVERTISEMENT

ദുബായ്/ശാസ്താംകോട്ട ∙ ആനയടി സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും  രാജലക്ഷ്മിയുടെയും മകൻ പ്രദീപ് (ഹരിക്കുട്ടൻ - 43) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അലുമിനിയം ഫാബ്രിക്കേറ്ററായ പ്രദീപ് മൂന്നു മാസം മുൻപാണ് നാട്ടിലെത്തി മടങ്ങിയത്. ഭാര്യ: രശ്മി. മക്കൾ: കാർത്തിക്, ആദി.

English Summary:

Accident : Kollam native died in Dubai - Pradeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com