ADVERTISEMENT

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ജല-വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷാഹരി ഇന്ന് രാജിവെച്ചു. മന്ത്രിയുടെ രാജി അമീരി ദിവാൻ സ്വീകരിച്ചു. പകരം താൽക്കാലിക ചുമതല മന്ത്രി നൂറ അൽ മഷാലിന് നൽകി അമീരി ദിവാൻ ഉത്തരവിറക്കി.

ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പ്രാബല്യത്തിൽ വരുത്താൻ പ്രധാനമന്ത്രിയോട് നിർദേശിച്ചു. നൂറ അൽ മഷാൽ നിലവിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്.

English Summary:

Dr. Mahmoud Bushahri, the Minister of Water, Electricity, and Renewable Energy in Kuwait, has resigned.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com