ADVERTISEMENT

അബുദാബി ∙ റമസാനിൽ യുഎഇയിൽ പ്രതിദിനം 7,500 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്ത് രാജ്യാന്തര ചാരിറ്റി ഓർഗനൈസേഷൻ. ദരിദ്ര കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ ഭാരം ലഘൂകരിക്കുന്നതിനുമാണ് സംരംഭം.

യുഎഇയിലെ ദാതാക്കളുടെ പിന്തുണയോടെ റമസാൻ ടെന്റുകൾ, തൊഴിലാളികൾക്ക് താമസ സൗകര്യങ്ങൾ, വീടുകൾ എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.

English Summary:

International Charity Organisation distributes 7,500 iftar meals daily across UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com