ADVERTISEMENT

ദുബായ് ∙ തവണകളായി പണമടയ്ക്കാൻ സഹായിക്കുന്ന ടാബി ഇൻസ്റ്റാൾമെന്റ് പേയ്മെന്റ് ആപ്ലിക്കേഷൻ സേവനം ഇനി  ആർടിഎയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ലഭിക്കും. 

ട്രാഫിക് പിഴ, വാഹനങ്ങളുടെ ലൈസൻസ് ഫീസ് അടക്കം ആർടിഎയുമായി ബന്ധപ്പെട്ട എല്ലാ പണമിടപാടുകളും ടാബി വഴി ഇനി തവണകളായി അടയ്ക്കാം. ആർടിഎ വെബ്സൈറ്റ്, ആർടിഎ മൊബൈൽ ആപ്, നോൽ പേ ആപ്, സ്മാർട് കിയോസ്ക് എന്നിവിടങ്ങളിൽ ടാബി പ്രവർത്തിക്കും. നേരത്തെ സ്മാർട് കിയോസ്ക്കിൽ മാത്രമായിരുന്നു ടാബി സേവനം. 

ആർടിഎയുമായി ബന്ധപ്പെട്ട 170 സേവനങ്ങളുടെ പേയ്മെന്റ് ടാബിയിലൂടെ തവണകളായി അടയ്ക്കാം എന്നതാണ് സൗകര്യം. ഓരോ പേയ്മെന്റും 4 തവണകളായി അടയ്ക്കാം. 

English Summary:

Dubai’s Roads and Transport Authority (RTA) has introduced Tabby, the leading instalment payment app, across all its digital channels

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com