യുഎസ് ഹൗസ് ഡെമോക്രാറ്റ് ഓവർസൈറ്റ് കമ്മിറ്റി തിരെഞ്ഞെടുപ്പിൽ എഒസിക് പരാജയം
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാറ്റ് തിരെഞ്ഞെടുപ്പിൽ വിർജീനിയയിലെ ജനപ്രതിനിധി ജെറി കനോലി വിജയിച്ചു.131-84 വോട്ടുകൾക്കാണ് കനോലി ജനപ്രതിനിധി അലക്‌സാൻഡ്രിയ ഒകാസിയോ-കോർട്ടെസിനെ പരാജയപ്പെടുത്തിയത്.
യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ അധ്യക്ഷനായി കനോലി. 'ഈ രാജ്യത്ത് ഒരു നിയമമുണ്ട്, അത് നടപ്പിലാക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കാൻ പോകുകയാണ്,'എന്ന് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കനോലി പറഞ്ഞു.
English Summary:
Gerry Connolly defeats AOC to become top Democrat on Oversight Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.