ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ (എച്ച്പിഎഫ്) വാർഷിക ജനറൽ ബോഡി മീറ്റിങ് മാർച്ച് 16ന് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ ചർച്ചിൽ വച്ച് നടന്നു. 2025-2026 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:
പ്രസിഡന്റ്: പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ്)
വൈസ് പ്രസിഡന്റ്: പാസ്റ്റർ ബൈജു തോമസ് (മാറനാഥ ഫുൾ ഗോസ്പൽ ചർച്ച്)
സെക്രട്ടറി: ഡോ. സാം ചാക്കോ (ഐപിസി ഹെബ്രോൺ ഹൂസ്റ്റൺ ചർച്ച്)
ട്രഷറർ: ജെയ്‌മോൻ തങ്കച്ചൻ (സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ്)
സോങ്ങ് കോഓർഡിനേറ്റർ: ഡാൻ ചെറിയാൻ (ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റൺ)
മിഷൻ ആൻഡ് ചാരിറ്റി കോഓർഡിനേറ്റർ: ജോൺ മാത്യു പുനലൂർ
മീഡിയ കോഓർഡിനേറ്റർ: ഫിന്നി രാജു

ഹൂസ്റ്റണിലെ 16 സഭകളുടെ കൂട്ടായ്മയാണ് ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്. ഫെല്ലോഷിപ്പ് വിവിധ ആത്മീയ സമ്മേളനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്നു.

English Summary:

New leadership for Houston Pentecostal Fellowship

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com