ADVERTISEMENT

മലയാളത്തിന്റെ പ്രിയ താരമായ മോഹൻലാൽ എന്ന ലാലേട്ടൻ ഇന്ന് അറുപതാം വയസ്സിലേക്ക് കടക്കുകയാണ്. ഒട്ടനവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിയ താരം അന്നും ഇന്നും നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. ജീവിതത്തിലെ വലിയൊരു നാഴികക്കല്ല് പിന്നിടുന്ന ഇൗ വേളയിൽ ആരാധകർക്ക്  അദ്ദേഹത്തിന് ആശംസ നേരാൻ ഇതാ അവസരം. 

 

അറുപതാം പിറന്നാൾ  വേളയിൽ അദ്ദേഹത്തോട് പറയാനാഗ്രഹിക്കുന്ന കാര്യങ്ങൾ, അദ്ദേഹത്തിനുള്ള ആശംസകൾ എന്നിവ കമന്റായി ഇൗ വാർത്തയ്ക്കു താഴെ രേഖപ്പെടുത്തുക. നിങ്ങളുടെ വിലയേറിയ പ്രാർഥനകളും ആശംസകളും ഞങ്ങൾ അദ്ദേഹത്തിലേക്ക് എത്തിക്കാം. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com