സൗബിനേ ഇത് ‘കൈ വിട്ട കളി’; വൈറൽ വിഡിയോ

Mail This Article
×
കൈകൾ ഉപയോഗിക്കാതെ സൈക്കിൾ ചവിട്ടി പറക്കുന്ന നടൻ സൗബിൻ ഷാഹിറിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. താരം തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ വിഡിയോ പങ്കുവച്ചത്.
നടൻ അജു വർഗീസ് ഉൾപ്പടെയുള്ളവർ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. സൂക്ഷിച്ച് പോ ചേട്ടാ, ഇത് കൈവിട്ട കളിയാണേ എന്നൊക്കെയുള്ള കമന്റുകളാണ് കൂടുതലും.
വിഡിയോയില്‍ കാണുന്ന ഒരു മിനിറ്റ് 31 സെക്കൻഡും സൗബിൻ കൈവിട്ടു തന്നെയാണ് സൈക്കിൾ ഓടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.