ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ നിയമസഭകളിൽ വനിതാ എംഎൽഎമാരുടെ എണ്ണം 10% മാത്രം രാജ്യത്തെ 4123 എംഎൽഎമാരിൽ വനിതകൾ 400 മാത്രം. 

ശരാശരിയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ:

ഛത്തീസ്ഗഡ്– 21%.

ബംഗാൾ, ജാർഖണ്ഡ്– 15%

ഹരിയാന– 14%

ക്രിമിനൽ കേസുകളിൽ പ്രതികളായ എംഎൽഎമാർ: ആദ്യ മൂന്നിൽ കേരളവും

ആന്ധ്രപ്രദേശ്– 79%

കേരളം– 69%.

തെലങ്കാന– 66%

കൂടുതൽ സ്വത്തുള്ള എംഎൽഎമാർ: കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവ ആദ്യ 3 സ്ഥാനങ്ങളിൽ. സ്വത്ത് കുറവുള്ള എംഎൽഎമാരുടെ ശരാശരിയിൽ ത്രിപുരയും ബംഗാളും കേരളവും ആദ്യ 3 സ്ഥാനങ്ങളിൽ. സമ്പന്നരായ എംഎൽഎമാരിൽ മുന്നിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ – 1413 കോടി രൂപ. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു 931 കോടി രൂപയുടെയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി 757 കോടി രൂപയുടെയും സ്വത്തുമായി പിറകിലുണ്ട്.

English Summary:

Shocking Statistic: Only 10% of India's MLAs are Women; Gender Imbalance in Indian Politics

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com