ADVERTISEMENT

കൊച്ചി ∙ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ആദ്യ പാദത്തിൽ 63 കോടി രൂപ അറ്റാദായം നേടി; കഴിഞ്ഞ പാദത്തെക്കാൾ 44.8 % വർധന. മൊത്തം ബിസിനസ് 23.4 % വർധിച്ചു 40,551 കോടിയായി. മുൻ വർഷം ഇതേ കാലയളവിൽ 32,860 കോടി രൂപയായിരുന്നു. 

മൊത്ത വായ്പ 30 % വർധനയോടെ 18783 കോടിയിലെത്തി. മൊത്തം നിക്ഷേപം 33.4 % ഉയർന്ന് 20,887 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ചു മൊത്തം ബിസിനസിന്റെ സുപ്രധാന മേഖലകളിൽ 23.4 ശതമാനത്തിന്റെ വർധനയുണ്ടെന്ന് എംഡിയും സിഇഒയുമായ കെ.പോൾ തോമസ് പറഞ്ഞു.

English Summary:

Gain for ESAF

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com