COLUMNS
Shaji Ponnola
ഷാജി പൊന്നോല
PSC FOR BEGINNERS
സർക്കാർ ജോലിയിലെ ജാതിസംവരണം എങ്ങനെ പ്രയോജനപ്പെടുത്താം? ഏതൊക്കെ സർട്ടിഫിക്കറ്റ് വേണം?
സർക്കാർ ജോലിയിലെ ജാതിസംവരണം എങ്ങനെ പ്രയോജനപ്പെടുത്താം? ഏതൊക്കെ സർട്ടിഫിക്കറ്റ് വേണം?

സർക്കാർ ജോലിക്ക് നിങ്ങൾക്കു സംവരണമുണ്ടോ? ആർക്കൊക്കെയാണ് സംവരണാനുകൂല്യമുള്ളത്? എങ്ങനെയാണ് ഈ ആനുകൂല്യം നേടിയെടുക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ ഇത്തവണ പരിചയപ്പെടാം. പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റു പിന്നാക്ക സമുദായങ്ങളിലുള്ളവർ എന്നീ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്കാണ് സർക്കാർജോലിക്ക് പ്രത്യേക

ഷാജി പൊന്നോല

July 01, 2024

മാർക്കും വെയ്റ്റേജും എങ്ങനെ കണക്കാക്കാം?
മാർക്കും വെയ്റ്റേജും എങ്ങനെ കണക്കാക്കാം?

കോളജുകൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളുകൾ, പോളിടെക്നിക് കോളജുകൾ എന്നിവിടങ്ങളിൽ അധ്യാപക തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് താഴെ പറയുന്ന മാനദണ്ഡങ്ങളാണ് പിഎസ്‌സി സാധാരണ സ്വീകരിക്കാറുള്ളത്. 1. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ മാത്രം തയാറാക്കുന്ന റാങ്ക് ലിസ്റ്റ്– Percentage of marks out of 30

ഷാജി പൊന്നോല

June 27, 2024

പരിചയ സർട്ടിഫിക്കറ്റ് നേടാൻ എത്ര ദിവസം ജോലി ചെയ്യണം? വിദേശ സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ?
പരിചയ സർട്ടിഫിക്കറ്റ് നേടാൻ എത്ര ദിവസം ജോലി ചെയ്യണം? വിദേശ സർട്ടിഫിക്കറ്റ് അംഗീകരിക്കുമോ?

പല ജോലിക്കും വിദ്യാഭ്യാസ യോഗ്യത മാത്രം പോരാ, തൊഴിൽപരിചയം കൂടി ആവശ്യമുണ്ട്. അതുകൊണ്ടാണ് പിഎസ്‌സി വിജ്ഞാപനം ചെയ്യുന്ന ചില തസ്തികകളിൽ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കു പുറമേ പരിചയ സർട്ടിഫിക്കറ്റുകൂടി ആവശ്യപ്പെടുന്നത്. എന്നാൽ പരിചയ സർട്ടിഫിക്കറ്റിന്റെ സ്വീകാര്യത സംബന്ധിച്ച നിബന്ധനകൾ പലപ്പോഴും

ഷാജി പൊന്നോല

June 21, 2024

നിങ്ങളുടെ ഡിഗ്രി/ഡിപ്ലോമ പിഎസ്‌സി അംഗീകരിക്കുമോ? എങ്ങനെ അറിയാം?
നിങ്ങളുടെ ഡിഗ്രി/ഡിപ്ലോമ പിഎസ്‌സി അംഗീകരിക്കുമോ? എങ്ങനെ അറിയാം?

ഡിഗ്രി, ഡിപ്ലോമ എന്നിവയുടെ സ്വീകാര്യത സംബന്ധിച്ച് പിഎസ്‌സി തീരുമാനമെടുക്കുന്നത് 22–10–2018ലെ സർക്കുലർ അനുസരിച്ചാണ്. യുജിസി അംഗീകാരമുള്ള സർവകലാശാലകൾ നൽകുന്ന യോഗ്യതകളാണ് പിഎസ്‌സി അംഗീകരിക്കുക. എന്നാൽ യോഗ്യത കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതായിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിൽ

മനോരമ ലേഖകൻ

June 14, 2024