പത്താം ക്ലാസ് ജയിച്ചോ? സി–ഡിറ്റിൽ ജോലി നേടാം, ബിരുദക്കാർക്ക് അസിസ്റ്റന്റ് അവസരവും

Mail This Article
തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് ഒാഫ് ഇമേജിങ് ടെക്നോളജി, സ്കാനിങ് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലെ ഒാരോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയിൽ താൽക്കാലിക നിയമനത്തിനാണ് അവസരം. ഏപ്രിൽ 3 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം:
∙സ്കാനിങ് അസിസ്റ്റന്റ്: പത്താം ക്ലാസ് ജയം, കംപ്യൂട്ടർ അറിവ്; 18-40; 15,000.
∙പ്രോജക്ട് അസിസ്റ്റന്റ്: ബിരുദ ജയം, ഇംഗ്ലിഷ്, മലയാളം, തമിഴ് ഭാഷകളിൽ പ്രാവീണ്യം; 20-40; 18,000.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..