Activate your premium subscription today
പത്തു മുതൽ പിജി വരെയുള്ള യോഗ്യതക്കാർക്ക് ഇതാ സുവർണാവസരം. കുടുംബശ്രീ സിഡിഎസുകളിൽ കോഒാർഡിനേറ്റർ, ജില്ലാ ആശുപത്രിയിൽ ഒപി കൗണ്ടർ സ്റ്റാഫ് ഉൾപ്പെടെ നിരവധി ഒഴിവുകൾ. കൂടാതെ ഫെലോ, ഇന്റേൺ അവസരങ്ങളും. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അപേക്ഷിക്കുക. ഒപി കൗണ്ടർ സ്റ്റാഫ് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ
തൃശൂരിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ താൽക്കാലിക ഒഴിവുകൾ. നവംബർ 20 വരെ അപേക്ഷിക്കാം. തസ്തിക, യോഗ്യത, ദിവസവേതനം: ∙ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജിസ്റ്റ്: ഒാഡിയോളജിസ്റ്റ് ആൻഡ് സ്പീച് ലാംഗ്വേജ് പതോളജി ബിരുദം, ആർസിഐ റജിസ്ട്രേഷൻ; 1205 രൂപ. ∙ഡവലപ്മെന്റൽ
തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് മുഖേന സോഷ്യൽ സേഫ്ഗാർഡ് ആൻഡ് ലേബർ സ്പെഷലിസ്റ്റ്, സൈറ്റ് കോഒാർഡിനേറ്റർ തസ്തികകളി ൽ അവസരം. 2 വർഷ കരാർ നിയമനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത, ശമ്പളം: ∙സോഷ്യൽ സേഫ് ഗാർഡ് ആൻഡ് ലേബർ സ്പെഷലിസ്റ്റ്: എംഎസ്ഡബ്ല്യു, 7 വർഷ പരിചയം; 60,000-66,000.
യോഗ്യത കുറവാണല്ലോ എന്ന ആശങ്ക ഇനി വേണ്ട. നിങ്ങൾക്കും മികച്ച അവസരങ്ങൾ കാത്തിരിപ്പുണ്ട്. ഡ്രൈവർ, മേട്രൻ, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങി ഒട്ടേറെ ഒഴിവുകളിൽ അപേക്ഷിക്കാം. തസ്തികകളും യോഗ്യതകളും: ഡ്രൈവർ തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഏഴാം
സർവകലാശാലകളിൽ ജോലി നേടാൻ അവസരം. ഫാക്കൽറ്റി ഉൾപ്പെടെ ഒഴിവുകളിൽ വിവിധ സർവകലാശാലകൾ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കുക. എംജി എംജി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറുടെ ഒരു ഒഴിവ്. കരാര്‍ നിയമനം.
യോഗ്യതകളുണ്ടായിട്ടും ഇതുവരെ ജോലി കണ്ടെത്താനായില്ലേ? എങ്കിൽ ഈ അവസരം ഉറപ്പായും നിങ്ങൾക്ക് പ്രയോജനപ്പെടും. നവംബര്‍ 16 നു 10.30ന് നടക്കുന്ന തൊഴിൽമേളയിൽ മുന്നൂറിലധികം ഒഴിവുകളാണുള്ളത്. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിലാണ് തൊഴിൽമേള സംഘടിപ്പിച്ചിട്ടുള്ളത്.
കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്വെയർ എൻജിനീയറുടെ (ഒറാക്കിൾ) ഒരൊഴിവ്. കരാർ നിയമനം. ഇന്റർവ്യൂ നവംബർ 27 ന്. ∙യോഗ്യത: ബിഇ/ബിടെക് (കംപ്യൂട്ടർ എൻജിനീയറിങ്/ കംപ്യൂട്ടർ സയൻസ്/ ഐടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) അല്ലെങ്കിൽ പിജി (കംപ്യൂട്ടർ ആപ്ലിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ ഐടി), ഒരു വർഷ പരിചയം.
കേരള സ്റ്റാർട്ടപ് മിഷനിൽ പ്രോജക്ട് അസിസ്റ്റന്റ് (എച്ച്ആർ) തസ്തികയിൽ ഒരൊഴിവ്. ഒരു വർഷ കരാർ നിയമനം. നവംബർ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത: എംബിഎ എച്ച്ആർഎം, ഒരു വർഷ പരിചയം. ∙പ്രായം: 28 ൽ താഴെ. ∙ശമ്പളം: 22,000. https://startupmission.kerala.gov.in
ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിന്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്സ് ഡിവിഷനിൽ അപ്രന്റിസിന്റെ 23 ഒഴിവ്. ഒരു വർഷ പരിശീലനം. നവംബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം. തസ്തിക, വിഭാഗം, യോഗ്യത: ∙ഗ്രാജ്വേറ്റ് അപ്രന്റിസ് (സിവിൽ, കംപ്യൂട്ടർ, കെമിക്കൽ, മെക്കാനിക്കൽ എൻജിനീയറിങ്): ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ
തിരുവനന്തപുരത്തു നടക്കുന്ന 29-ാമത് കേരള ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) മീഡിയ സെല്ലിൽ അവസരം. ജേണലിസം, മാസ് കമ്യൂണിക്കേഷൻ യോഗ്യതക്കാർക്ക് അപേക്ഷിക്കാം. പ്രായപരിധി: 28. ബയോഡേറ്റ നവംബർ 15നകം ഇ–മെയിൽ (cifra@chalachitraacademy.org) ചെയ്യുക. പരീക്ഷ നവംബർ 17നു തിരുവനന്തപുരം വഴുതക്കാട് കോട്ടൺഹിൽ ഗവ.
Results 1-10 of 498