Activate your premium subscription today
തൊണ്ടർനാട്∙ പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് പാവൽ കർഷകർ. ശക്തമായ മഴ തുടരുന്നതാണ് പാവൽ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകരെയാണു പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് കൃഷി വൻ നഷ്ടത്തിലായിരുന്നു. ഓണം കഴിഞ്ഞയുടനെ വിത്ത്
സീസൺ: ജൂൺ–ഓഗസ്റ്റ്, സെപ്റ്റംബർ–ഡിസംബർ, ജനുവരി–ഫെബ്രുവരി വിത്തിന്റെ അളവ്: സെന്റിന് 8–10 ഗ്രാം. നടീൽ അകലം: 2 മീറ്റർ വരികൾ തമ്മിലും 2 മീറ്റർ ചെടികൾ തമ്മിലും. സവിശേഷതകൾ: അത്യുൽപാദനശേഷിയുള്ള ഇനമാണ് പ്രീതി. വെളുത്തതോ ഇളം പച്ചനിറത്തിലുള്ളതോ ആയ കായകൾ. കായ്കളിൽ ധാരാളം മുള്ളുകളുണ്ട്. ഒരു കായയുടെ ശരാശരി
ചോറിന് കൂട്ടാൻ ഈ ഒരു ഐറ്റം മാത്രം മതി. ചേരുവകൾ: കയ്പ്പക്ക(പാവക്ക ) - 2 എണ്ണം വെളുത്തുള്ളി - 2 അല്ലി മുളകുപൊടി - 2 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി - 1 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് എണ്ണ - പൊരിക്കാൻ ആവശ്യത്തിന് വിനാഗിരി - 1 ടീസ്പൂൺ കട്ട തൈര് -3 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം പാവയ്ക്ക കഴുകി വൃത്തിയാക്കിയ
ആകാരമാണോ പോഷകഗുണമാണോ പ്രധാനം? പോഷകഗുണമാണെന്നു തോന്നുന്നവര്‍ക്കു കാട്ടുപാവൽ നട്ടുവളർത്താം. വിപണിയിൽ കിട്ടുന്ന വലിയ പാവയ്ക്കയേക്കാള്‍ പോഷക, ഔഷധ ഗുണങ്ങളിൽ മുന്പനാണ് ഈ കുഞ്ഞൻ കാട്ടുപാവല്‍. ആന്റി ഓക്സിഡന്റ് കൂടുതലുള്ള കാട്ടുപാവൽ പ്രമേഹത്തിനു പരമ്പരാഗത ഔഷധവുമാണ്. നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്
പോഷക സമ്യദ്ധവും ഔഷധഗുണങ്ങളുമുള്ള പച്ചക്കറിയാണ് പാവൽ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾക്കൊപ്പം ജീവകം എ, ജീവകം സി എന്നിവയും പാവയ്ക്കയിലുണ്ട്. കൂടാതെ, ചരയിലുള്ളതിനേക്കാൾ ഇരട്ടി കാത്സ്യവും ബ്രൊക്കോളിയിലുള്ളതിനേക്കാൾ ഇരട്ടി ബീറ്റ കരോട്ടിനും
ആലപ്പുഴ സനാതനപുരത്തെ സുരേഷിന്റെ കൃഷിയിടത്തിലെത്തുന്നവർ അദ്ഭുതപ്പെടും. ഇതുവരെ കാണാത്ത ഒരിനം പാവയ്ക്കകൾ നിറഞ്ഞ പന്തലുകളാണ് ഇവിടെ നമ്മെ സ്വാഗതം ചെയ്യുന്നത്. കന്റോല എന്നറിയപ്പെടുന്ന ആസാമിലെ പാവൽ വർഗവിളയാണിത്. നീളമുള്ള ഞെട്ടും, ഗോളാകൃതിയിൽ മൃദുവായ മുള്ളുകളും ഇവയെ മറ്റു പാവയ്ക്കായിൽനിന്നു
1. നിലം തിരഞ്ഞെടുക്കൽ വെള്ളം കിട്ടുന്ന, വെള്ളം കെട്ടിനിൽക്കാത്ത, വെയിൽ കിട്ടുന്ന സ്ഥലം വേണം കൃഷിക്കു തിരഞ്ഞെടുക്കാൻ. എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാൻ പറ്റിയ സ്ഥലമായാൽ നന്ന്. 2. വിത്ത്, തൈ വിത്ത്, തൈ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം (വിത്തു ഗുണം പത്തു ഗുണം). ഞാൻ കൃഷി ചെയ്യുന്ന ഇനങ്ങൾ കാർഷിക
Results 1-7