Activate your premium subscription today
ന്യൂഡൽഹി /തിരുവനന്തപുരം ∙ കൊപ്രയുടെ താങ്ങുവില അടുത്ത സീസണിൽ വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. മിൽ കൊപ്രയ്ക്ക് ക്വിന്റലിന് 300 രൂപ കൂട്ടി 11,160 രൂപയും (നിലവിൽ 10,860 രൂപ) ഉണ്ടക്കൊപ്രയ്ക്ക് 250 രൂപ കൂട്ടി 12,000 രൂപയുമാക്കിയതായി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്രമന്ത്രി
നീരയെക്കുറിച്ചും അതിന്റെ ആരോഗ്യമേന്മകളെക്കുറിച്ചും ആമുഖമാവശ്യമില്ല. അത്രയധികം ചർച്ച ചെയ്യപ്പെടുകയും പ്രതീക്ഷയുണർത്തുകയും ചെയ്ത കാർഷികോൽപന്നമാണ് നീര. എന്നാൽ നീരയുൽപാദനം ലക്ഷ്യമിട്ട് വർഷങ്ങൾ മുൻപേ സംസ്ഥാനത്തു രൂപംകൊണ്ട നാളികേരോൽപാദക കമ്പനികളിൽ നല്ല പങ്കും ഇന്നു കടക്കെണിയിലും തകർച്ചയിലുമാണ്. അതേസമയം
നാളികേരത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നതെങ്കിലും ഇന്നും തേങ്ങയോ തെങ്ങിൽനിന്നു കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുള്ള ഉൽപന്നങ്ങളുടെ വ്യവസായ സാധ്യതകളുടെ കാര്യത്തിലോ ഉപയോഗരീതികളിലോ ഏറെ പിന്നിലാണ് നമ്മുടെ സ്ഥാനം. തെങ്ങിന്റെ ഓരോ അംശവും നേരിട്ടോ അല്ലാതെയോ ഉപയോഗിക്കാവുന്ന രീതിയിലാണ്. എന്നിട്ടും പച്ചത്തേങ്ങ,
കാഞ്ഞങ്ങാട് ∙ തേങ്ങ പൊതിച്ച് വലിച്ചെറിയുന്ന തൊണ്ടിനും കർഷകർക്ക് ഇനി വില കിട്ടും. കെസിസിപി ലിമിറ്റഡ് പുതുക്കൈയിൽ ആരംഭിക്കുന്ന ഹൈടെക് കയർ ഡീഫൈബറിങ് യൂണിറ്റാണ് കർഷകരിൽ നിന്നു തേങ്ങ തൊണ്ട് (ചകിരി) വ്യാപകമായി ശേഖരിക്കാൻ ഒരുങ്ങുന്നത്. ഒരു തൊണ്ടിന് (മിനിമം വലുപ്പം വേണം) 1.50 രൂപയാണ് കർഷകർക്ക് കിട്ടുക.
കുമരകം ∙ ഇസ്രയേൽ മിനിസ്ട്രി ഓഫ് ടൂറിസം ഡയറക്ടർ സമ്മി യാഹിയും ഭാര്യ സൊഹദ് യാഹിയും കുമരകത്തെ പച്ചപ്പിന്റെ ലഹരിയിലായിരുന്നു. 3 മണിക്കൂർ നേരം നീണ്ട വള്ളത്തിലെ യാത്രയ്ക്ക് ശേഷം ഇരുവരും സന്ദർശന ഡയറിയിൽ ഇങ്ങനെ കുറിച്ചു. ‘കുമരകം അക്ഷരാർഥത്തിൽ ആസ്വദിച്ചു. കേരളീയ ഭക്ഷണത്തിന്റെ രുചി വൈവിധ്യവും കേരളീയ
‘വെൽനെസ് പ്രോഡക്റ്റ് എന്ന നിലയിൽ ലോകം ശ്രദ്ധിക്കുന്ന കാർഷികോൽപന്നമാണിന്ന് നാളികേരം. യൂറോപ്പിൽനിന്നും അമേരിക്കയിൽനിന്നുമെല്ലാം വിർജിൻ കോക്കനട്ട് ഓയിൽ ഉൾപ്പെടെയുള്ള നാളികേരോൽപന്നങ്ങൾക്ക് മികച്ച അന്വേഷണങ്ങൾ എത്തുന്നുണ്ട്. വീഗൻ സമൂഹത്തിന് പ്രിയങ്കരമായ ഭക്ഷ്യവിഭവങ്ങളിൽ നാളികേരം ഇടംപിടിച്ചു കഴിഞ്ഞു.
നവജാതയായ പേരക്കുട്ടിയെ തേച്ചു കുളിപ്പിക്കാൻ ശിശുരോഗ വിദഗ്ധൻ നിർദേശിച്ച തേങ്ങാപ്പാൽ വേവിച്ചുണ്ടാക്കിയ എണ്ണയ്ക്കായുള്ള അന്വേഷണമാണ് ഇരിങ്ങാലക്കുട കാട്ടൂരിലുള്ള ടെസ്സി ജോസിനെ ഉരുക്കു വെളിച്ചെണ്ണ നിർമാണത്തിലെത്തിച്ചത്. ഉരുക്കു വെളിച്ചെണ്ണ തേടി 2015ൽ ഇരിങ്ങാലക്കുട, തൃശൂർ മേഖലയിലെ മിക്ക കടകളിലും സൂപ്പർ
തെങ്ങു ചെത്താൻ റോബട്ടുകൾ വരുന്ന കാലം ആലോചിച്ചുനോക്കൂ. മണ്ടയിലെത്തിച്ചാൽ പൂങ്കുല തീരുന്നതുവരെ അവിടെയിരുന്നു കൃത്യസമയത്തും അളവിലും ചെത്തുന്ന, പൂങ്കുലയുടെ ഇരുവശങ്ങളിലും തല്ലുന്ന റോബോട്ട്! ഊറിവരുന്ന നീര ചെറുകുഴലിലൂടെ തെങ്ങിൻചുവട്ടിലെത്തിക്കുന്ന റോബട്ട്!! ആ മധുരക്കള്ളിന്റെ അനന്തസാധ്യതകൾ!! ആ സ്വപ്നം
പ്രതിദിനം 10,000 ലീറ്റർ നീര ഉൽപാദിപ്പിക്കാനുള്ള നാളികേര വികസന ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ടിൽ 3.48 കോടി രൂപയാണു ചെലവ് പ്രതീക്ഷിച്ചത്. 2.78 കോടി വായ്പ, 50 ലക്ഷം സംസ്ഥാന സർക്കാർ സബ്സിഡി. തുടക്കകാലത്ത് പ്ലാന്റ് ഉദ്ഘാടന ദിവസംതന്നെ സബ്സിഡി ലഭിച്ചിരുന്നു. പിന്നെ കിട്ടാതായി. നാളികേര വികസന ബോർഡിൽ നീര
‘വർഷം 50,000 കോടി രൂപ വിറ്റുവരവ്. കുപ്പികളിലോ ടെട്രാപാക്കുകളിലോ 20 രൂപയ്ക്കു കിയോസ്കുകളിലൂടെ വിപണനം...’ സർക്കാരിൽനിന്നു നീരയെക്കുറിച്ച് കേട്ട വായ്ത്താരികളാണ്. കർഷകരേ വരൂ, നീര ഫാക്ടറികൾ തുടങ്ങൂ... എന്ന അഹ്വാനം കേട്ട് പാവം കർഷകരിൽനിന്ന് ഓഹരി പിരിച്ചു തുടങ്ങിയ നീര കമ്പനികളെല്ലാം പൂട്ടി. കർഷകരുടെ പണം
Results 1-10 of 19