Activate your premium subscription today
‘‘ലീറ്ററിന് 120 രൂപയ്ക്ക് ആരെങ്കിലും പാലു വാങ്ങുമോ എന്നു സംശയിക്കുന്നവരാണു നല്ല പങ്കും. എന്നാൽ വാങ്ങാനാളുണ്ട് എന്നതാണു വസ്തുത. സമൂഹത്തിന്റെ വാങ്ങൽശേഷിയും കാഴ്ചപ്പാടുമൊക്കെ മാറിയിട്ടുണ്ട്. 100% ആരോഗ്യമേന്മയുള്ള ഉൽപന്നമെങ്കിൽ അതിനുവേണ്ടി ഉയർന്ന തുക മുടക്കാൻ സന്നദ്ധരാകുന്നവർ ഇന്ന് അപൂർവമല്ല. 120 രൂപയ്ക്കു പാലും 3000 രൂപയ്ക്ക് ഒരു കിലോ നെയ്യുമൊക്കെ വാങ്ങാൻ അവർ തയാറാണ്. നിലവിൽ അവരുടെ എണ്ണം കുറവെങ്കിലും അങ്ങനെയൊരു വിപണി വളരുന്നുണ്ട്. അതുകൊണ്ടുതന്നെ ‘എ ടു മിൽക്’ പോലുള്ള ഡയറി ഉൽപന്നങ്ങൾക്കും ഭാവിയിൽ വിപണി വർധിക്കും’’. ആലപ്പുഴ ജില്ലയിൽ തണ്ണീർമുക്കത്തുള്ള മൂകാംബിക ഗോശാലയിലിരുന്ന് തന്റെ അരുമപ്പശുവിനെ തലോടി അനൂപ് ബാബു പറയുന്നു.
പാലിന്റെ പോഷകഗുണങ്ങളേക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ പാൽ വിപണിക്കും ഡെയറി വ്യവസായത്തിനും വലിയ സാധ്യതയുണ്ട്. പാലിന്റെ ഗുണനിലവാരത്തിനു പ്രാധാന്യം നൽകുന്ന ഫാമുകൾ തിരഞ്ഞു പോകാൻ ഉപഭോക്താക്കൾക്കും താൽപര്യം. ഏതായാലും പറഞ്ഞുവരുന്നത് പൂനയിലെ ഒരു ഡെയറി ഫാമിനെക്കുറിച്ചാണ്. 3000
തീറ്റയിൽ പൊറോട്ട അമിതമായി നൽകി അഞ്ചുപശുക്കൾ ചത്തതും ഒൻപതോളം പശുക്കൾ അവശനിലയിലായതുമായ വാർത്ത പുറത്തുവന്നത് ഇന്നലെ കൊല്ലം ജില്ലയിൽ നിന്നാണ്. കൊല്ലം ഓയൂർ വെളിനല്ലൂർ വട്ടപ്പാറയിലെ ഹസ്ബുള്ളയുടെ ഡയറിഫാമിലാണ് തീറ്റദുരന്തമുണ്ടായത്. പൊറോട്ട സ്ഥിരമായി പൈക്കൾക്ക് നൽകാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം
കാഞ്ഞങ്ങാട് ∙ പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിലാണു ക്ഷീരകർഷകർ. മൂന്നു മാസം മുൻപ് ചില ദിവസങ്ങളിൽ 60,000 ലീറ്റർ കടന്നിരുന്ന ജില്ലയിലെ പ്രതിദിന പാലുൽപാദനം ഇപ്പോൾ ശരാശരി 40,000 – 45,000 ലീറ്ററിലെത്തി നിൽക്കുന്നു. ചർമ മുഴ രോഗവും കുളമ്പു രോഗവും പാൽ ഉൽപാദനത്തെ സാരമായി ബാധിച്ചു. ക്ഷീരസംഘങ്ങളിലെ അംഗങ്ങളായ
തിരുവനന്തപുരം ∙ ഇടുക്കി വെള്ളിയാമറ്റത്തു 13 കന്നുകാലികൾ ചത്തതിനു പിന്നിൽ തീറ്റയായി നൽകിയ കപ്പത്തൊലിയിലെ സയനൈഡ് വിഷമാണെന്ന മൃഗസംരക്ഷണ വകുപ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ (സിടിസിആർഐ) ശാസ്ത്രജ്ഞർ തള്ളി. കപ്പത്തൊലി
കോഴിക്കോട്∙ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും കാലിത്തീറ്റ സബ്സിഡിയായി 75 ലക്ഷം രൂപയും നല്‍കാനാണ് മേഖലാ യൂണിയന് ഭരണ സമിതി യോഗം തീരുമാനിച്ചത്.
കോഴിക്കോട്∙ മില്‍മ മലബാര്‍ മേഖലാ യൂണിയന് മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വിലയായി നല്‍കും. മേഖലാ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്കിയ നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക വിലയായി നല്‍കുക. ഈ ഇനത്തില്‍ കാസര്‍കോട്
തിരുവനന്തപുരം∙ മിൽമ ഉൽപന്നങ്ങൾക്ക് ഇനി പുതുമോടിയും ഗുണമേൻമയും. ബ്രാൻഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനമാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈൻ, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന പദ്ധതിക്ക് ഇന്നു തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി
തകഴി ∙ കോവിഡ് കാലത്ത് വരുമാനം നിലച്ചപ്പോഴാണ് തകഴി വിരിപ്പാല ചൈതന്യയിൽ ബി.ലിനിമോൾ (40) ഒരു പശുവിനെ വാങ്ങിയത്. രണ്ടു വർഷം കൊണ്ട് ഗീർ ഇനത്തിൽപെട്ട രണ്ട് പശുക്കളും 17 കറവപ്പശുക്കളും ഉൾപ്പെടെ 21 പശുക്കളും 13 കിടാരികളും ലിനിമോളുടെ ഫാമിലെത്തി. ഇന്ന് ജില്ലയിലെ മികച്ച ക്ഷീര കർഷകയാണ് ലിനിമോൾ. ജില്ലയിൽ
കൊല്ലം∙ ആര്യങ്കാവ് പാൽ പരിശോധനാ ചെക്പോസ്റ്റിലെ പരിശോധനയിൽ ക്ഷീര വികസന വകുപ്പ് പാൽ പിടികൂടിയത് സംബന്ധിച്ച് ക്ഷീര വികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തമ്മിലുളള തര്‍ക്കം തുടരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിനേക്കാള്‍ പരിശോധന നടത്താനുളള സംവിധാനം ക്ഷീര വിസന
Results 1-10 of 14