Activate your premium subscription today
ദുബായ് ∙ മധ്യവേനൽ അവധിക്കു ശേഷം ദുബായ് മിറക്കിൾ ഗാർഡൻ തുറന്നു. യുഎഇയിലെ താമസക്കാർക്ക് ടിക്കറ്റ് നിരക്കിൽ 5 ദിർഹം ഇളവുമായാണ് പുതിയ സീസൺ തുടങ്ങിയത്.
മഴക്കാലമായാൽ പിന്നെ ഉദ്യാനത്തെ മലർവാടിയെന്ന് എങ്ങനെ വിളിക്കും. മിക്ക പൂച്ചെടികളും ഇലകൾ മാത്രമായി നിൽക്കും. ചുവട്ടില്‍ വെള്ളം കെട്ടിനിന്ന് ചിലതൊക്കെ ചീഞ്ഞും പോകും. എന്നാല്‍ റെയിൻ ലില്ലിച്ചെടികള്‍ മഴക്കാലത്തും ഉദ്യാനത്തിൽ പൂക്കാവടിയാടും. ഒറ്റ നോട്ടത്തിൽ കുങ്കുമച്ചെടിയോടും പൂവിനോടും രൂപസാദൃശ്യമുണ്ട്
വീട്ടുമുറ്റത്ത് ഭംഗിയുള്ള ഒരു പൂന്തോട്ടം തയാറാക്കാൻ ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും. പല നിറത്തിലും വൈവിധ്യത്തിലുമുള്ള പൂച്ചെടികളും പച്ചക്കറികളും നിറഞ്ഞ ഭംഗിയുള്ള ഉദ്യാനം അൽപം മനസുവച്ചാൽ ആർക്കും ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളൂ. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
മസ്കത്ത് ∙ മസ്കത്ത് ഗവര്‍ണറേറ്റിലെ അമിറാത്ത് വിലായത്തില്‍ പുതിയ ഗാര്ഡന് നിര്‍മിക്കാന്‍ മസ്കത്ത് നഗരസഭ. മദീനത്ത് അല്‍ നഹ്ദയില് ഒരുക്കുന്ന പദ്ധതിയുടെ രൂപരേഖ നഗരസഭ പുറത്തുവിട്ടു. പ്രദേശവാസികള്‍ക്കും താമസക്കാര്‍ക്കും വിശ്രമത്തിനും ഒത്തുചേരുന്നതിനും ഗാര്ഡന് ഗുണം ചെയ്യുമെന്നും മസ്കത്ത് നഗരസഭ
ജിദ്ദ ∙ ജിദ്ദ സീസൺ 2024ന്റെ ഭാഗമായി സന്തോഷവും സാഹസികതയും വിനോദവും നിറഞ്ഞ അന്തരീക്ഷത്തിൽ വിവിധ ടൂറിസം അനുഭവങ്ങൾ ആസ്വദിക്കാൻ ജിദ്ദ സിറ്റി വാക്കിലേക്ക് സന്ദർശക പ്രവാഹം. സിറ്റി വാക്ക് ഏരിയയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് സിറ്റി വാക്ക് ഗാർഡൻ. കാരണം അതിന്റെ പ്രകൃതി ഭംഗിയും വ്യതിരിക്തമായ
ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുമെന്ന് നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി) സെക്രട്ടറി ജനറൽ ഷെയ്ഖ മാരാം ബിൻത് ഈസ അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റിയാദ് ∙ ഹരിതവൽക്കരണത്തിന്റെ ഭാഗമായി പൂന്തോട്ട വികസന പദ്ധതിക്ക് സൗദിയിൽ തുടക്കം. ഇതിനു മുന്നോടിയായി സൗദി അറേബ്യയിലുടനീളമുള്ള 120 പുൽമേടുകളും പൂന്തോട്ടങ്ങളും പുനഃസ്ഥാപിക്കാൻ തുടങ്ങി.2023 ഒക്ടോബറിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യ ഘട്ടം രാജ്യത്തുടനീളമുള്ള 300 പുൽമേടുകളുടെയും പൂന്തോട്ടങ്ങളുടെയും പുനരധിവാസമാണ്
അമേരിക്കയിൽ ലോകപ്രശസ്തമായ ധാരാളം ദേശീയോദ്യാനങ്ങളുണ്ട്. ഇക്കൂട്ടത്തിൽ അഞ്ചാമത്തെ ദേശീയോദ്യാനമാണ് ഒറിഗണിലുള്ള ക്രേറ്റർ ലേക്ക് ദേശീയോദ്യാനം. 8000 വർഷം മുൻപ് മൗണ്ട് മസാമ എന്ന അഗ്നിപർവതത്തിലുണ്ടായ വിസ്ഫോടനവും തകർച്ചയും കാരണമാണ് ക്രേറ്റർ ലേക്ക് തടാകം ഈ മേഖലയിൽ രൂപീകരിക്കപ്പെട്ടത്
ഊട്ടി സസ്യോദ്യാനത്തിൽ വസന്തോത്സവത്തിന്റെ ഭാഗമായി പുഷ്പമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. 55 ഏക്കറിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടിഷുകാർ പിരിവെടുത്ത് ആരംഭിച്ച പച്ചക്കറിത്തോട്ടം പിന്നീട് ഉദ്യാനമായി മാറ്റുകയായിരുന്നു
ചെടികളെ കുള്ളൻമരങ്ങളായി വളർത്തിയെടുക്കുന്ന ബോൺസായ് എന്ന കലാവൈഭവം നമുക്കു പരിചിതമാണ്. നൂറ്റാണ്ടുകളുടെ പ്രായം തോന്നുന്ന കുള്ളൻ ആൽമരം ഉൾപ്പെടെ ഒട്ടേറെ ബോൺസായ് സൃഷ്ടികൾ പലരുടെയും പൂന്തോട്ടങ്ങളെ അലങ്കരിക്കുന്നുണ്ട്. വർഷങ്ങൾ പിന്നിടുംതോറും ഓരോ ബോൺസായ് മരത്തിന്റെയും ഭംഗിയും മൂല്യവും വർധിച്ചുവരും.
Results 1-10 of 125